Posted By Ansa Staff Editor Posted On

UAE Rescue video; മലകളിൽ കുടുങ്ങിയ 3 പേരെ ഹെ​ലികോപ്റ്ററിൽ രക്ഷപ്പെടുത്തി രക്ഷാപ്രവർത്തകർ: കാണാം വീഡിയോ

മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ രക്ഷിച്ചു. മൂ​ന്നു​പേ​രെയാണ് ഹെ​ലികോപ്റ്ററിൽ രക്ഷപ്പെടുത്തിയത്. ഷാ​ർ​ജ​ ക​ൽ​ബ​യി​ലെ മ​ല​മു​ക​ളി​ലാ​ണ് ഇവർ കുടുങ്ങിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വി​വ​രം ല​ഭി​ച്ച ഉ​ട​നെ ദേ​ശീ​യ സു​ര​ക്ഷാ​സേ​ന ഷാ​ർ​ജ പൊ​ലീ​സു​മാ​യി കൈ​കോ​ർ​ത്ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്നുപേരെയും എപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *