Posted By Nazia Staff Editor Posted On

Taxi fare in uae; യുഎഇയിൽ ഈ എമിറേറ്റിൽ ടാക്സി നിരക്കുകൾ കുറച്ചു;പുതുക്കിയ നിരക്കുകൾ ഇങ്ങനെ

Taxi fare in uae;യുഎഇയിൽ ജൂൺ മാസത്തിൽ പ്രാബല്യത്തിൽ വരുന്ന ഇന്ധനവിലയിലെ കുറവിനെത്തുടർന്ന് അജ്മാനിൽ ടാക്സി ചാർജ് കുറയുമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

നാളെ 2024 ജൂൺ 1 മുതൽ അജ്മാനിൽ ടാക്സി ചാർജ് കിലോമീറ്ററിന് 1.84 ദിർഹമായി കുറയും. നേരത്തെ മെയ് മാസത്തിൽ കിലോമീറ്ററിന് 1.88 ദിർഹമായിരുന്നു ചാർജ്ജ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *