Posted By Ansa Staff Editor Posted On

Saudi king; സൗദി രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പനിയും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാന്‍ രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഇന്ന് കാലത്താണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട്ട് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

https://www.pravasinewsdaily.com/offline-gps-tracker-travel-becomes-easier-now-a-map-application-that-can-be-used-without-internet

Comments (0)

Leave a Reply

Your email address will not be published. Required fields are marked *