Posted By Nazia Staff Editor Posted On

Public holidays in UAE ; യുഎഇയിൽ വരാനിരിക്കുന്ന പൊതു അവധി ദിനങ്ങൾ എന്നൊക്കെ? അറിയാം വിശദമായി

Public holidays in UAE; ഓരോ പ്രവാസിയും കാത്തിരിക്കുന്ന ഒന്നാണ് അവധി. ഏതെങ്കിലും ഒരു അവധി ദിവസം വന്നാൽ കുടുംബത്തോടൊപ്പം പുറത്തുപോയി ആസ്വദിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്. എന്നാൽ ഏതൊക്കെ ദിവസങ്ങൾ ആണെന്ന് മുൻകൂട്ടി അറിഞ്ഞാൽ പ്ലാനിങ്ങും കറക്റ്റാവും. അറിയാം ഈ വർഷത്തിൽ വരാനിരിക്കുന്ന അവധി ദിനങ്ങൾ.യുഎഇ മന്ത്രിസഭ സ്ഥിരീകരിച്ച കണക്കാണിത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ജൂൺ 16 ഞായറാഴ്ച: അറഫത്ത് ദിനം
ജൂൺ 17 തിങ്കളാഴ്ച: ഈദ് അൽ അദ് ആദ
ജൂൺ 18 ചൊവ്വാഴ്ച: ഈദ് അൽ അദ് ആദ
ജൂൺ 19 ബുധനാഴ്ച: ഈദ് അൽ അദ് ആദ
ജൂലൈ 7 ഞായർ 7: ഇസ്ലാമിക പുതുവർഷം
സെപ്റ്റംബർ 15 ഞായറാഴ്ച: മുഹമ്മദിന്റെ (പി.ബി.യു) ജന്മദിനം
ഡിസംബർ 2 തിങ്കളാഴ്ച: ദേശീയ ദിവസം
ഡിസംബർ 3 ചൊവ്വാഴ്ച: ദേശീയദിന അവധി

Comments (0)

Leave a Reply

Your email address will not be published. Required fields are marked *