Expat ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് പ്രവാസി മലയാളി കുവെെത്തിൽ അന്തരിച്ചു

expatriate died in Kuwait due to heart attack

കു​വൈ​ത്ത് സി​റ്റി: ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് മലയാളിയായ പ്രവാസി കുവെെത്തിൽ അന്തരിച്ചു. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ പെ​രി​ഞ്ഞ​നം മൂ​ന്നു​പീ​ടി​ക ഈ​സ്റ്റ് പെ​രി​മം​ഗ​ല​ത്ത് മ​തി​ല​ക​ത്ത് വീ​ട്ടി​ൽ സ​ക്ക​രി​യ്യ (53) ആണ് മരിച്ചത്.

20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കു​വൈ​ത്തി​ലെ ജ​ഹ്റ​യി​ൽ ഷോ​പ്പി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പി​താ​വ്: ആ​ലി ഉ​മ്മ​ർ. മാ​താ​വ്: സു​ബൈ​ദ. ഭാ​ര്യ നെ​ടും​പു​ര​ക്ക​ൽ ബീ​ന. മ​ക്ക​ൾ: റി​ൻ​ഷ, മി​ൻ​ഷ, റി​യ, റി​ഹാ​ൻ. മ​യ്യി​ത്ത് നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

https://www.pravasinewsdaily.com/2023/04/29/education-kuwait-education-ministry-working-time/

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DdW4x48rTV7CNYk1hXSu7F

Leave a Reply

Your email address will not be published. Required fields are marked *