Posted By Nazia Staff Editor Posted On

Expat malayali dead ;യുഎഇയിൽ മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി.

Expat malayali dead ;ഫുജൈറയിൽ മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഫുജൈറയിൽ നിർമ്മാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനുജ് ബഷീർ കോയയുടെ ഭാര്യ ഷാനിഫ ബാബു (37)വാണ് മരിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇന്ന് ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ കെട്ടിടത്തിലെ 19 -ാം നിലയിൽ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു പെൺമക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *