Posted By Ansa Staff Editor Posted On

Expat death; അ​ബൂ​ദ​ബി​യി​ൽ കണ്ണൂർ സ്വദേശിയായ യു​വ​തി മ​രി​ച്ച നി​ല​യി​ൽ

അ​ബൂ​ദ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി​യെ കൈ​ഞ​ര​മ്പ്​ മു​റി​ച്ച്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​നി മ​നോ​ജ്ഞ (31) ആ​ണ്​ മ​രി​ച്ച​തെ​ന്ന്​ ബ​ന്ധു​ക്ക​ൾ​ക്ക്​ വി​വ​രം ല​ഭി​ച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഭ​ർ​ത്താ​വി​നെ കൈ​ഞ​ര​മ്പ്​ മു​റി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ൾ അ​ബൂ​ദ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം അ​ബൂ​ദ​ബി ബന​ിയാ​സ്​ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ബൂ​ദ​ബി പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *