Expat death; വിസിറ്റിങ് വിസയിലെത്തിയ മലയാളി വനിത ഗൾഫിൽ മരിച്ചു
വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വനിത മരിച്ചു. തൃശൂർ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കൽ ഉമ്മുഹബീബ (44) ആണ് റിയാദ് അതിഖയിലെ താമസസ്ഥലത്ത് മരിച്ചത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
പിതാവ്: മുഹമ്മദ്, മാതാവ്: സഫിയ. ഭർത്താവ്: ഇസ്മായിൽ, മകൾ: ഇർഫാന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ ഖബറടക്കും.
Comments (0)