Posted By Nazia Staff Editor Posted On

Expat dead; 30 വർഷമായി  റെസ്റ്റോറന്റ് നടത്തിയിരുന്ന പ്രവാസി മലയാളി യുഎഇയിൽ  മരണപ്പെട്ടു

Expat dead;മുപ്പത് വർഷമായി ദുബായ് കരാമ സെന്ററിനടുത്ത് സായ് സഅഫൂൺ എന്ന റെസ്റ്റോറന്റ് നടത്തുകയായിരുന്ന വടകര കുട്ടോത്ത് എഴുത്തച്ഛൻ കണ്ടി കുഞ്ഞഹമ്മദ് (62) നാട്ടിൽ അന്തരിച്ചു.

യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഭാര്യ റസിയ ​​മക്കൾ ജസീല,ഷഫീല, ഷുഹില, റംഷാദ്(യുഎഇ)nn ആഷിഖ് ,സലാം, അജ്മൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *