Posted By Nazia Staff Editor Posted On

Expat dead; എറണാകുളം സ്വദേശിയെ ഗൾഫിൽ കാണാതായിട്ട് രണ്ട് ദിവസം; വീട്ടിൽ നിന്നിറങ്ങിയത് സുഹാറിൽ പോവുകയാണെന്ന് പറഞ്ഞ്

Expat fead: അൽ ഖുവൈറിൽ താമസക്കാരനായ എറണാകുളം പള്ളുരുത്തി സ്വദേശിയായ സജീവൻ പി സദാനന്ദനെ രണ്ടു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കളും സുഹുൃത്തുക്കളും അറിയിച്ചു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കാറിൽ ഉണ്ടായിരുന്നു. കാറിന്റെ ചാവി വീട്ടിൽ കൊടുത്തു സുഹാറിലേക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ ആരുടെ കൂടെയാണ് സുഹാറിലേക്ക് പോയത് എന്ന് പറഞ്ഞിരുന്നില്ല.

യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സജീവന്റെ ഫോണിലേക്ക് അവസാനമായി വന്ന സന്ദേശം മേയ് 30ന് വൈകീട്ട് 05:03ന് ഒരു സ്ഥാപനത്തിൽ നിന്ന് സാധനം വാങ്ങിച്ചതിന്റെയാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 92850054 (രാജേഷ്) എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *