Posted By Nazia Staff Editor Posted On

Exlat dead; മലയാളി യുവതിയെ ഗൾഫിൽതാമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി

Expat dead; മസ്‌കത്ത്: ഒമാനില്‍ മലയാളി യുവതി മരിച്ചു. കൊല്ലം കൂട്ടാലിട, ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ് അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്ത്​ മരണപ്പെട്ടത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഭര്‍ത്താവ്: ഹഷീര്‍ സലീം. മകന്‍: മിറാന്‍. പിതാവ്: ശരീഫ്. മാതാവ്: നൂര്‍ജഹാന്‍. മസ്‌കത്തിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *