Dubai RTA; ഇന്ന് ദുബായിലെ പ്രധാന റോഡിൽ ഗതാഗതം വൈകും: മുന്നറിയിപ്പുമായി ദുബായ് ആർടിഎ
അൽവാസൽ എഫ്‌സിയിൽ അൽ വാസലും ഷബാബ് അൽ അഹ്‌ലിയും തമ്മിലുള്ള ഫുട്‌ബോൾ മത്സരം നടക്കുന്നതിനാൽ ഇന്ന് ഞായറാഴ്ച രാത്രി 7.30 മുതൽ 10 വരെ ഔദ് മേത്ത റോഡിലും ചുറ്റുമുള്ള ഇൻ്റേണൽ സ്ട്രീറ്റുകളിലും ഗതാഗതക്കുരുക്കുണ്ടാകുമെന്നതിനാൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായിലെ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) യാത്രക്കാർക്ക് ട്രാഫിക് മുന്നറിയിപ്പ് നൽകി
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സുഗമമായ യാത്ര ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ദിശാസൂചനകൾ പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
Comments (0)