body =====
kuwait 7777

Kuwait business fraud case : കുവൈത്തിൽ ബിസിനസ് വാഗ്ദാനം ചെയ്ത് 7,500 ദിനാർ വാങ്ങിയെന്ന് പരാതി; പ്രവാസിക്കെതിരെ വഞ്ചനാക്കേസ്

Kuwait business fraud case : കുവൈത്ത് സിറ്റി: ബിസിനസ് പദ്ധതി നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് കുവൈത്ത് പൗരനിൽ നിന്ന് ഏകദേശം 7,500 കുവൈത്തി ദിനാർ വാങ്ങിയെന്ന പരാതിയിൽ ഇറാനിയൻ പ്രവാസിക്കെതിരെ…
FOOD

Kuwait food safety inspection കുവൈത്തിൽ വിവിധ ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന തുടരുന്നു; 8 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait food safety inspection കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ എട്ട് നിയമലംഘനങ്ങൾ കണ്ടെത്തി. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 2.457 കിലോ…
gold price uae

കുവൈത്തിൽ ഇന്നത്തെ സ്വർണവില: ഏറ്റവും പുതിയ നിരക്കുകൾ അറിയാം

കുവൈത്ത് സിറ്റി: രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് പിന്നാലെ കുവൈത്തിലെ പ്രാദേശിക വിപണിയിലും സ്വർണവിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. 2026 സെപ്റ്റംബർ 25, രാവിലെ 8:05-ന് രേഖപ്പെടുത്തിയ ഏറ്റവും പുതിയ ഔദ്യോഗിക റഫറൻസ് നിരക്ക്…
kuwait dinar to inr

കുവൈത്ത് ദിനാർ – ഇന്ത്യൻ രൂപ വിനിമയ നിരക്ക്: പ്രവാസികൾക്കായി ഏറ്റവും പുതിയ അപ്‌ഡേറ്റ്

കുവൈത്ത് സിറ്റി: രാജ്യാന്തര കറൻസി വിപണിയിലെ പുതിയ കണക്കുകൾ പ്രകാരം കുവൈത്ത് ദിനാറും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് അറിയാം. 2026 സെപ്റ്റംബർ 25-ലെ വിപണി നിരക്ക് അനുസരിച്ച് ഒരു…
class room scaled e1790327236945

21 New Schools to Open in Al-Mutlaa കുവൈത്തിലെ അൽമുത്ലയിൽ 21 പുതിയ സ്കൂളുകൾ; പ്രവർത്തനം ഘട്ടംഘട്ടമായി

21 New Schools to Open in Al-Mutlaa കുവൈത്ത് സിറ്റി: ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ അൽമുത്ലാ റെസിഡൻഷ്യൽ സിറ്റിയിൽ 21 പുതിയ സ്കൂളുകൾ…
kuwait 44444

Heavy Jail Sentences and Millions വ്യാജ കുവൈത്ത് പൗരത്വ കേസ്; തടവിനൊപ്പം കോടികൾ തിരിച്ച് നൽകേണ്ടി വരും

Heavy Jail Sentences and Millions കുവൈത്ത് സിറ്റി: വ്യാജ കുവൈത്ത് പൗരത്വ രേഖകൾ ഉപയോഗിച്ച് അനധികൃതമായി ആനുകൂല്യങ്ങൾ നേടിയെന്ന കേസിൽ രണ്ട് ഗൾഫ് പൗരന്മാർക്ക് ഏഴ് വർഷം കഠിനതടവ്. കേസ്…
fire break e1790315082475

Apartment Catches Fire in Kuwait കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം

Apartment Catches Fire in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി പ്രദേശത്തെ അപ്പാർട്ട്മെന്റിൽ തീപിടിത്തം. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ…
28410 e1790311507487

Kuwait to Introduce 2300 New School Buses കുവൈത്തിൽ വിദ്യാർഥികളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ 2,300 പുതിയ സ്കൂൾ ബസുകൾ

Kuwait to Introduce 2300 New School Buses കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ 2300 പുതിയ സ്കൂൾ ബസുകൾ നിരത്തിലിറക്കും. മൂന്ന് വിദ്യാഭ്യാസ…
kuwait botox scaled e1790306746553

Kuwait Warns Against Counterfeit Botox Products വ്യാജ ബോട്ടോക്സ് ഉൽപ്പന്നങ്ങൾക്കെതിരെ കുവൈത്തിൽ മുന്നറിയിപ്പ്

Kuwait Warns Against Counterfeit Botox Products അനധികൃതവും പരിശോധന നടത്താത്തതുമായ ഉൽപ്പന്നങ്ങളുടെ വിതരണം തടയാൻ നടപടി ശക്തമാക്കി കുവൈത്ത് സിറ്റി: വ്യാജ ബോട്ടോക്സ് കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി…
kuwait 45645

Kuwait weekend weather forecast : കുവൈത്തിൽ വാരാന്ത്യത്തിലും കനത്ത ചൂട്; താപനില 47°C വരെ ഉയരും

Kuwait weekend weather forecast : കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യത്തിലും പകൽ സമയത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രിയിൽ ചൂട് കുറയുമെങ്കിലും പൊതുവെ ചൂടേറിയതോ നേരിയ…
rotten meat edited e1790252411213

Rotten Meat Seized and Destroyed in Kuwait മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല; കുവൈത്തിൽ പിടിച്ചെടുത്ത് നശിപ്പിച്ചത് 166 കിലോഗ്രാം മാംസം

Rotten Meat Seized and Destroyed in Kuwait കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 166 കിലോഗ്രാം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മാംസം കണ്ടെത്തി നശിപ്പിച്ചു. പൊതുജനാരോഗ്യവും…
kuwait 121312

Kuwait food safety inspection കുവൈത്തിലെ ഈ സ്ഥലത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന; 40.660 കിലോ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait food safety inspection കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്തിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും കൈകാര്യം ചെയ്യലും ഉൾപ്പെടെയുള്ള…
death 555

Kuwait child kidnapping case : കുവൈത്തിൽ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസ്; വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി

Kuwait child kidnapping case കുവൈത്ത് സിറ്റി: ഒമ്പത് വയസുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്ത് പൗരന് വിധിച്ച രണ്ട് വധശിക്ഷകൾ അപ്പീൽ കോടതി ശരിവച്ചു. ജഡ്ജി…
connecting flights e1790229014430

Reports of Transit Services Launching Are False വിമാന സർവീസുമായി ബന്ധപ്പെട്ട ആ വാർത്ത തെറ്റ്; വിശദീകരണവുമായി കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ

Reports of Transit Services Launching Are False കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഒരു വിമാനക്കമ്പനി ഒക്ടോബർ 1 മുതൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന തരത്തിൽ…
kuwait 454545 2

Kuwait imported chemicals inspection കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കൾക്ക് കർശന പരിശോധന; കസ്റ്റംസ് നടപടിക്രമങ്ങൾ വിശദീകരിച്ച് പരിസ്ഥിതി അതോറിറ്റി

Kuwait imported chemicals inspection കുവൈത്ത് സിറ്റി, സെപ്റ്റംബർ 23: പരിസ്ഥിതി സംരക്ഷണത്തിന്റെയും അപകടകരമായ വസ്തുക്കളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യലിന്റെയും ഭാഗമായി കുവൈത്തിലെ കസ്റ്റംസ് തുറമുഖങ്ങളിൽ ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള…
shoes e1790222861926

Fake Shoes and Jackets Seized ചൈനയിൽ നിന്നെത്തിയ ചരക്കിൽ 568 വ്യാജ ഷൂസും ജാക്കറ്റുകളും; കുവൈത്ത് കസ്റ്റംസ് പിടികൂടി

Fake Shoes and Jackets Seized കുവൈത്ത് സിറ്റി: ചൈനയിൽനിന്ന് വിമാനമാർഗം കുവൈത്തിലെത്തിയ ചരക്കിൽ നിന്ന് 568 വ്യാജ ഷൂസുകളും ജാക്കറ്റുകളും കുവൈത്ത് കസ്റ്റംസ് പിടികൂടി. എയർ കാർഗോ ടെർമിനലിൽ നടത്തിയ…
Expert Internal Medicine Care Overview scaled e1790221910210

Seven Top Specialist Doctors to Visit Kuwait കുവൈത്തിൽ ഏഴ് പ്രമുഖ വിദഗ്ധ ഡോക്ടർമാർ ‘വിസിറ്റിം​ഗ് ഡോക്ടേഴ്സ്’ പദ്ധതിയുടെ ഭാഗമായി എത്തും

Seven Top Specialist Doctors to Visit Kuwait കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ‘വിസിറ്റിം​ഗ് ഡോക്ടേഴ്സ്’ പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് പ്രമുഖ വിദഗ്ധ ഡോക്ടർമാർ…
Saudi King Salman Houthi warning over attacks targeting Makkah

മക്കയെ ലക്ഷ്യമിട്ട ഹൂതി ആക്രമണ നീക്കങ്ങൾ; ശക്തമായ മുന്നറിയിപ്പുമായി സൗദി ഭരണാധികാരി

Saudi King Salman has issued a strong warning against H
Kuwait gambling raid in Mahboula apartment where six Asian expats were arrested

കുവൈത്തിൽ അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് ചൂതാട്ടം; ആറ് പ്രവാസികൾ പിടിയിൽ

Six Asian expats were arrested during a gambling raid at an apartment in Mahboula, Kuwait. Police also seized 160 Kuwaiti dinars used for…
Kuwait food safety inspection and spoiled food seized in Ahmadi

കുവൈത്തിൽ മിന്നൽ പരിശോധന; 100 കിലോ കേടായ ഭക്ഷണം പിടികൂടി, സ്ഥാപനങ്ങൾക്കെതിരെ നടപടി!

Kuwait authorities seized and destroyed 100 kg of spoiled food products during a food safety inspection in Ahmadi Governorate, with legal action taken…
kuwait dinar to inr

കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ ഇതാണോ മികച്ച സമയം? ഇന്നത്തെ ഏറ്റവും പുതിയ ലൈവ് എക്സ്ചേഞ്ച് നിരക്കുകൾ അറിയാം… 🇰🇼📉

കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശ നാണയ വിനിമയ വിപണിയിലെ ഏറ്റവും പുതിയ നിരക്കുകൾ പുറത്തുവിട്ടു. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് കുവൈത്ത് ദിനാറിനെതിരെ (KWD) ഇന്ത്യൻ രൂപ മികച്ച വിനിമയ നിരക്കിലാണ്…
Handcuffs 2 1 e1790082678462

Kuwait Takes Strong Action Against Drug Trafficking കുവൈത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടി; മൂന്ന് പേർ പിടിയിൽ

Kuwait Takes Strong Action Against Drug Trafficking കുവൈത്ത് സിറ്റി: ലഹരിക്കടത്തും വിൽപനയും തടയാൻ ശക്തമായ നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനകളിൽ ക്രിസ്റ്റൽ മെത്താംഫെറ്റമിനും…
riyadh road e1790073385783

Kuwait to Close Riyadh Road കുവൈത്തിൽ റിയാദ് റോഡ് അടയ്ക്കും; ഈ ദിവസം മുതൽ ​ഗതാഗത നിയന്ത്രണം

Kuwait to Close Riyadh Road കുവൈത്ത് സിറ്റി∙ റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി കുവൈത്തിലെ പ്രധാന പാതയായ റിയാദ് റോഡിൽ (റോഡ് 50) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. തേർഡ് റിംഗ് റോഡ്…
TAXI 5555

Kuwait new business activities കുവൈത്തിൽ ഇനി സീ ടാക്സിയും കടൽ വിനോദവും; 7 പുതിയ ബിസിനസ് മേഖലകൾക്ക് അനുമതി

Kuwait new business activities കുവൈത്ത് സിറ്റി: രാജ്യത്തെ വാണിജ്യ-സാമ്പത്തിക മേഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് പുതിയ ഏഴ് വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. സാമ്പത്തികകാര്യ, നിക്ഷേപ സഹമന്ത്രിയും ആക്ടിങ്…
KUWAIT HOT

Kuwait outdoor work : കുവൈത്തിൽ കൊടുംചൂട് തുടരുന്നു; പുറംജോലിക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Kuwait outdoor work ban : കുവൈത്ത് സിറ്റി: ഉച്ചസമയത്തെ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിയന്ത്രണം അവസാനിച്ചെങ്കിലും കുവൈത്തിൽ കൊടുംചൂട് തുടരുന്നു. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ…
fish sav

Kuwait food safety inspection : കുവൈത്തിൽ പരിശോധന; മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 100 കിലോ ഉൽപ്പന്നങ്ങൾ നശിപ്പിച്ചു

Kuwait food safety inspection : കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിൽ അഹ്മദി ഗവർണറേറ്റിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 100 കിലോഗ്രാം ഉൽപ്പന്നങ്ങൾ നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ…
kuwait 888888 1

Kuwait home surveillance camera safety വീട്ടിലെ സുരക്ഷാ ക്യാമറകൾ സുരക്ഷിതമാക്കാൻ നിർദേശങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait home surveillance camera safety കുവൈത്ത് സിറ്റി, സെപ്റ്റംബർ 21: വീടുകളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തമാക്കാൻ നിരവധി നിർദേശങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ്…
sea e1790048024785

Kuwait Approves Seven New Commercial Activities കുവൈത്ത് ഇനി അടിപൊളിയാവും; കടൽ ടാക്സിക്കും മറൈൻ ടൂറിസത്തിനും ഉൾപ്പടെ അനുമതി, കൂടുതലറിയാം

Kuwait Approves Seven New Commercial Activities കുവൈത്ത് സിറ്റി: രാജ്യത്തെ സാമ്പത്തിക പ്രവർത്തന മേഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഏഴ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. കടൽ…
accident 1

Kuwait road accident കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി പെൺകുട്ടിക്ക് ഗുരുതര പരിക്ക്

Kuwait road accident കുവൈത്ത് സിറ്റി: കുവൈത്തിലെ തീരദേശ റോഡിൽ കാറിടിച്ച് ബംഗ്ലാദേശി പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ കാർ പെൺകുട്ടിയെ ഇടിച്ചത്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ…
POLICE

Kuwait Massage Centre Case കുവൈത്തിൽ മസാജ് സെന്‍ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനം; 13 പ്രവാസികൾക്ക് അഞ്ച് വർഷം തടവ്

Kuwait Massage Centre Case കുവൈത്ത് സിറ്റി: മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ 15 പ്രതികൾക്ക് നേരത്തെ വിധിച്ച ശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവച്ചു. പ്രതികൾ…
DEATH 44444

Thiruvananthapuram native dies in Kuwait കുവൈത്തിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശിനി മരിച്ചു

Thiruvananthapuram native dies in Kuwait തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സി.ആർ.പി ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ മോളിനി (40) ആണ് മരിച്ചത്. അസുഖബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന…
egyptWTPdreamstime m 28005607 e1789990055812

New Wetland System Developed in Kuwait കുവൈത്തിൽ മലിനജലത്തിൽനിന്ന് ജലം വീണ്ടെടുക്കാൻ പുതിയ വെറ്റ്‌ലാൻഡ് സംവിധാനം

New Wetland System Developed in Kuwait കുവൈത്ത് സിറ്റി: മലിനജല ശുദ്ധീകരണത്തിൽനിന്ന് ലഭിക്കുന്ന ഉയർന്ന സാന്ദ്രതയുള്ള ബ്രൈൻ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള പുതിയ വെറ്റ്‌ലാൻഡ് സംവിധാനം വികസിപ്പിച്ച് കുവൈത്ത്.…
CAR 78

Kuwait chemical storage inspections : രാസവസ്തു സംഭരണത്തിന് കർശന നിരീക്ഷണം; കുവൈത്തിൽ പരിശോധനാ കാമ്പയിൻ ശക്തമാക്കി

Kuwait chemical storage inspections കുവൈത്ത് സിറ്റി, സെപ്റ്റംബർ 21: അൽ-അർദിയ വ്യാവസായിക, സംഭരണ മേഖലകളിലെ രാസവസ്തു സംഭരണ കേന്ദ്രങ്ങളിൽ കുവൈത്ത് ജനറൽ എൻവയോൺമെന്റ് അതോറിറ്റി (ജിഇഎ) പരിശോധന നടത്തി. പരിസ്ഥിതി,…
robotic surgery e1789980522366

Kuwait Expands Robotic and Remote Surgery Across Hospitals കുവൈത്തിൽ റോബോട്ടിക്, റിമോട്ട് ശസ്ത്രക്രിയ വ്യാപിപ്പിക്കുന്നു; വിവിധ ആശുപത്രികളിലേക്ക് സേവനം

Kuwait Expands Robotic and Remote Surgery Across Hospitalsകുവൈത്ത് സിറ്റി ∙ രാജ്യത്തെ ആരോഗ്യ മേഖലയിൽ റോബോട്ടിക് ശസ്ത്രക്രിയയും റിമോട്ട് സർജറിയും കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ച് കുവൈത്ത്. ഷെയ്ഖ് ജാബർ…
kuwait police e1789969868823

Major Changes to Kuwait’s Military Law കുവൈത്ത് സൈനിക നിയമത്തിൽ വൻ മാറ്റങ്ങൾ; നിയമനത്തിലും അവധിയിലും കൂടുതൽ ഇളവുകൾ

Major Changes to Kuwait’s Military Law കുവൈത്ത് സിറ്റി: കുവൈത്ത് കുവൈത്ത് സൈനിക നിയമത്തിൽ നിർണായക ഭേദഗതികൾ. സൈന്യത്തിലെ നിയമന നടപടികൾ കൂടുതൽ വഴക്കമുള്ളതാക്കുന്നതിനൊപ്പം പുതിയ തരത്തിലുള്ള അവധികൾക്കും പ്രത്യേക…
99479 e1789957899199

Kuwait Announces New Burial Timings കുവൈത്തിൽ ഇനി സംസ്‌കാര ചടങ്ങുകൾക്ക് പുതിയ സമയക്രമം

Kuwait Announces New Burial Timings കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ശ്മശാനങ്ങളിൽ മൃതദേഹ സംസ്‌കാരത്തിനായി പുതിയ സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. സെപ്റ്റംബർ 20 ഞായറാഴ്ച മുതൽ പുതിയ ക്രമീകരണം…
Al Mulla Group Recruitment 2026 Kuwait jobs and vacancies

Al Mulla Group Recruitment 2026: Multiple Jobs Open in Kuwait|Apply Now For Latest Vacancies

Al Mulla Group Recruitment 2026 offers multiple job vacancies in Kuwait, including Auto Technician, Sales Representative, Machine Operator, Florist, Salon Supervisor and Trailer…
KUWAIT 88585

Kuwait food safety inspection : കുവൈത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന; അൽ ജഹ്റയിലെ വെയർഹൗസുകളിലും ഫാക്ടറികളിലും നിയമലംഘനം കണ്ടെത്തി

Kuwait food safety inspection : കുവൈത്ത് സിറ്റി, സെപ്റ്റംബർ 20: അൽ ജഹ്റ ഗവർണറേറ്റിലെ വെയർഹൗസുകളിലും ഫാക്ടറികളിലും കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) നടത്തിയ…
kuwait police e1789901118699

Kuwait Takes Strict Action Against Traffic Violations കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി; അപകടകരമായി ഓടിച്ച വാഹനങ്ങൾ നശിപ്പിച്ചു

Kuwait Takes Strict Action Against Traffic Violations കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കുവൈത്തിൽ നടപടി ശക്തമാക്കി. അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവർ, അനധികൃതമായി പാർക്ക്…
US IRAN e1789894547797

US Issues Travel Advisory for American Citizens ഒൻപത് രാജ്യങ്ങളിൽ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി അമേരിക്ക

US Issues Travel Advisory for American Citizens ഖത്തർ:മേഖലയിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് കുവൈത്ത്, ഖത്തർ, സൗദി അറേബ്യ ഉൾപ്പെടെ ഒൻപത് മധ്യപൂർവ രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ്…
child seat copy e1789871005620

Kuwait Makes Seat Belts Mandatory for All Passengers എല്ലാ യാത്രക്കാർക്കും ഇനി സീറ്റ് ബെൽറ്റ് നിർബന്ധം, കുട്ടികൾക്ക് സീറ്റ് പുറകിൽ; കുവൈറ്റിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനം

Kuwait Makes Seat Belts Mandatory for All Passengers കുവൈത്ത്: കുട്ടികളുടെ സുരക്ഷ മുൻനിർത്തി വാഹനയാത്രയിൽ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി മേജർ…
media e1789869158962

New Rules Set for Media and Celebrity Participation in Hajj Activities ഹജ്ജ് പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരുടെയും സെലിബ്രിറ്റികളുടെയും പങ്കാളിത്തത്തിന് നിയന്ത്രണം;എന്തെല്ലാമെന്നറിയാം

New Rules Set for Media and Celebrity Participation in Hajj Activities കുവൈത്ത് സിറ്റി: അടുത്ത ഹജ്ജ് സീസണിൽ മാധ്യമപ്രവർത്തകരുടെയും സെലിബ്രിറ്റികളുടെയും പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച്…
KUWAIT HOT

Kuwait Weather: കുവൈറ്റിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമോ ? കുറയുമോ ? കാലവസ്ഥ റിപ്പോർട്ട് ഇങ്ങെനെ

Kuwait Weather: കുവൈത്ത് സിറ്റി, സെപ്റ്റംബർ 19: കുവൈത്തിൽ ശനിയാഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പകൽ…
kuwait 8888888888

Kuwait Fifth Ring Road traffic :കുവൈത്തിൽ ഫിഫ്ത്ത് റിങ് റോഡിൽ പുതിയ പാതകളും എക്സിറ്റുകളും തുറന്നു

Kuwait Fifth Ring Road traffic : കുവൈത്ത് സിറ്റി: സൽമിയ ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി ഫിഫ്ത്ത് റിങ് റോഡിൽ പുതിയ പാതകളും ട്രാഫിക് എക്സിറ്റുകളും തുറന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനങ്ങളുടെ…
kwait e1789794047818

Complex Kuwait Citizenship Fraud Case സിനിമാക്കഥ പോലെ അതി സങ്കീർണം കുവൈത്തിലെ ഈ പൗരത്വ തട്ടിപ്പ് കേസ്; 62 പേരുടെ കുടുംബബന്ധം ഡിഎൻഎ പരിശോധനയിൽ പുറത്ത്

Complex Kuwait Citizenship Fraud Case കുവൈത്ത് സിറ്റി∙ പൗരത്വവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളിൽ തുടരുന്ന അന്വേഷണത്തിൽ 62 പേരെ ഉൾപ്പെടുത്തി മറ്റൊരു സങ്കീർണ കുടുംബബന്ധ കേസ് കൂടി പുറത്തുവന്നതായി റിപ്പോർട്ട്.…
saved

Kuwait drug trafficking arrest : കുവൈത്തിൽ മയക്കുമരുന്ന് കടത്ത് കേസ്; ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ

Kuwait drug trafficking arrest : കുവൈത്ത് സിറ്റി, സെപ്റ്റംബർ 18: മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കടത്തിയെന്ന കേസിൽ ബംഗ്ലാദേശി പൗരനെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ…
Kuwait citizenship e1789790440848

Kuwait Citizenship Fraud Investigation കുവൈത്തിൽ പൗരത്വ തട്ടിപ്പ് അന്വേഷണം; 37 പേരുടെ പൗരത്വം പിൻവലിച്ചു

Kuwait Citizenship Fraud Investigation കുവൈത്ത് സിറ്റി∙ വിദേശത്തേക്ക് പോകാൻ ശ്രമിച്ച ഒരാളെ തടഞ്ഞ് നടത്തിയ അന്വേഷണത്തിൽ തലമുറകളിലേക്ക് വ്യാപിച്ച പൗരത്വ-തിരിച്ചറിയൽ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാഗമായി 37 പേരുടെ…
car 789789455

Kuwait reckless driving arrest : കുവൈത്ത് സിറ്റിയിൽ അപകടകരമായ ഡ്രൈവിംഗ്; രണ്ട് പേർ അറസ്റ്റിൽ

Kuwait reckless driving arrest : കുവൈത്ത് സിറ്റി, സെപ്റ്റംബർ 18: അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കിയ രണ്ട് പേരെ കുവൈത്ത്…
POLICE

Kuwait airport drug seizure ലണ്ടനിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ലഗേജ് കണ്ട് സംശയം; കുവൈത്ത് വിമാനത്താവളത്തിൽ പിടികൂടിയത് 9.6 കിലോഗ്രാം മയക്കുമരുന്ന്

Kuwait airport drug seizure കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. ലണ്ടനിൽ നിന്ന് എത്തിയ യാത്രാക്കാരനിൽ നിന്ന് 9.6 കിലോഗ്രാം…
kuwait 45645

Kuwait economic indicators : കുവൈത്തിലെ സാമ്പത്തിക സൂചികകളിൽ മുന്നേറ്റം; നിക്ഷേപവും വായ്പയും ഉയർന്നു

Kuwait economic indicators : കുവൈത്ത് സിറ്റി: രാജ്യത്തെ സാമ്പത്തിക, ധനകാര്യ മേഖലകളിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. നിലവിലെ സാമ്പത്തിക വളർച്ചയും ബാങ്കിംഗ് മേഖലയിലെ സ്ഥിരതയും…
© 2026 Pravasi News Daily - WordPress Theme by WPEnjoy