Authority of food safety; വൃത്തിഹീനമായ രീതി അടുക്കള നിറയെ പ്രാണി: യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍.
Authority of food safety; യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍. പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു കഫെറ്റീരിയ അടച്ചുപൂട്ടി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയില്‍ കഫ്റ്റീരിയയിലെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. പ്രശ്‌നം പരിഹരിക്കുകയും തുടര്‍ന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തശേഷം മാത്രമേ കഫേ തുറക്കാന്‍ അനുവദിക്കൂവെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)