Posted By Nazia Staff Editor Posted On

Air india express; ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് വിമാനം കൊച്ചിയിലിറക്കി;കാരണം ഇതാണ്;  പ്രതിഷേധവുമായി യാത്രക്കാർ

Air india express;: ദുബായിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം കാലാവസ്ഥ മോശമായതിനാൽ നെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ 2.15 നു എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെ അവരുടെ ഡെസ്റ്റിനേഷനായ കോഴിക്കോട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

വിമാനത്താവളത്തിലേക്ക് ഇറങ്ങിപ്പോകണമെന്ന് വിമാനജോലിക്കാർ നിർബന്ധിച്ചെങ്കിലും യാത്രക്കാർ കൂട്ടാക്കിയില്ല തങ്ങളുടെ സ്ഥലത്തു എത്തിക്കുക എന്ന നിലപാടിൽ അവർ ഉറച്ചിരിക്കുകയാണ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *