traffic violations ഒരാഴ്ചക്കിടെ 34,848 ട്രാഫിക് നിയമലംഘനങ്ങൾ; ഇരുചക്ര വാഹനങ്ങളും കാറുകളും പിടിച്ചെടുത്തു

34,848 traffic violations issued last week

കുവെെത്തിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത് 34,848 ട്രാഫിക് നിയമലംഘനങ്ങളെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഏപ്രിൽ 22 മുതൽ 28 വരെയുള്ള കണക്കാണിത്.

വിവിധ നിയമലംഘനങ്ങൾക്ക് 596 ഇരുചക്ര വാഹനങ്ങളും 29 കാറുകളും പിടിച്ചെടുത്തു. 263 അപകടങ്ങൾ ഉൾപ്പെടെ 2151 അപകടങ്ങളാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്.

https://www.pravasinewsdaily.com/2023/04/30/expatriates-driving-license-renewed-only-for-one-year/

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DdW4x48rTV7CNYk1hXSu7F

Leave a Reply

Your email address will not be published. Required fields are marked *