Uae law

UAE

uae law: പ്രവാസികളുടെ ശ്രദ്ധയ്ക്ക്!!!ജിസിസി രാജ്യങ്ങളിൽ എത്തുന്നവർ ആറുമാസത്തിനിടയിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇനി മെഡിക്കൽ പാസാക്കുകയില്ല

uae law;ദുബായ്:  ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ വരുന്ന വിദേശികൾ  മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇനി മുതൽമെഡിക്കൽ  പാസാക്കുകയില്ല ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്നതിനുള്ള മെഡിക്കൽ ആറുമാസത്തിനകത്തുള്ള മെഡിക്കൽ […]

UAE

uae law;യുഎഇയിൽ വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം

uae law;ദുബൈ: വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ തൊഴിലുടമ മരിച്ചാൽ റദ്ദാകുമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജോലി ചെയ്യാൻ സാധിക്കാത്ത വിധം തൊഴിലാളിക്ക് പരുക്കേറ്റതായി ഔദ്യോഗിക

UAE

Uae law;വിവാഹിതരാകണോ? ജനിതക പരിശോധന നിര്‍ബന്ധമാക്കി യു.എ.ഇ; നിയമം ഈ ദിവസം മുതൽ പ്രാബല്യത്തിൽ

Uae law;അബുദാബി: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിത വിവാഹ പൂര്‍വ സ്‌ക്രീനിങ് പ്രോഗ്രാമിന്‍റെ ഭാഗമായി ജനിതക പരിശോധന നിര്‍ബന്ധമാക്കി. 2025

Uncategorized

Uae law:നിയമ കുരുക്കുകൾ ഒഴിഞ്ഞു; യുഎഇയിൽ ഇനി അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാം

Uae law;അബുദബി:എമിറേറ്റിലെ വിവാഹ നിയമങ്ങളിൽ മാറ്റം വരുത്തി അബുദബി.എമിറേറ്റിൽ നേരത്തെ വിവാഹം  കഴിക്കാൻ തീരുമാനിച്ചാലും വേഗത്തിൽ വിവാഹം നടത്താൻ നിയമ കുരുക്കുകൾ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ അബുദബി

TECH

Uae law;മുന്നറിയിപ്പ്!!യുഎഇയിൽ ഏഴ് കണ്ടന്റുകൾക്ക് നിരോധനം; ഷെയർ ചെയ്‌താൽ കിട്ടുക ഏട്ടിന്റെ പണി

Uae law: ദുബൈ: നിങ്ങൾ എപ്പോഴെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്തിട്ടുണ്ടോ? അതോ, ചിലപ്പോൾ ആളുകളെ ട്രോളുന്നത് നിങ്ങൾ ആസ്വദിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ. കാരണം

UAE

Uae law;അനുമതിയില്ലാതെ യുഎഇയിൽ ഇനി ഈ വസ്തുക്കൾ സൂക്ഷിച്ചാൽ നല്ല മുട്ടൻ പണി കിട്ടും ഒപ്പം പിഴയും

Uae law:തീപിടിക്കുന്ന ദ്രാവകങ്ങളോ വസ്തുക്കളോ അനുമതിയില്ലാതെ ടാങ്കുകളിൽ സൂക്ഷിച്ചാൽ കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിലാണ്​ ഇതുസംബന്ധിച്ച നിർദേശങ്ങൾ

UAE

Dubai rent; ദുബായിൽ കുതിച്ചുയർന്നു വാടക നിരക്ക്: ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ

Dubai rent;ഈ വർഷം മാർച്ചിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) റെൻ്റൽ ഇൻഡക്‌സ് പുതുക്കിയതിന് ശേഷം ദുബായിലെ വാടക 15 ശതമാനം വരെ വർധിച്ചെന്ന് റിപ്പോർട്ട്.

UAE

Uae law:യുഎഇയിൽ പുതിയ ‘എൻക്രിപ്ഷൻ നിയമം’: ഡിജിറ്റൽ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യണം;എന്താണ് കാരണം?

Uae law;അബുദാബി: ജൂലൈ 30നാണ് യുഎഇ പുതിയ ‘എൻക്രിപ്ഷൻ നിയമം’ ഉണ്ടാക്കാൻ പോകുന്ന കാര്യം പ്രഖ്യാപിച്ചത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok യുഎഇ സൈബർ

UAE

Uae law:യുഎഇയിൽ ട്രാവൽ ബാൻ ഉള്ളവർക്കും വീസ പുതുക്കാമോ? ;ഔട്ട് പാസ് നേടി തിരിച്ചുപോകുന്നവർക്ക് മടങ്ങിവരാനാകുമോ?, അറിയേണ്ടതെല്ലാം….

Uae law; ദുബായ് ∙ യുഎഇയിൽ നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന പ്രവാസികൾക്ക് സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് ഈ പൊതുമാപ്പ്

UAE

Uae law;യുഎഇയിൽ നിങ്ങളുടെ കൈവശം ഈ തുകയ്ക്ക് മുകളിൽ പണവും ആഭരണങ്ങളുമുണ്ടോ?എങ്കിൽ യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Uae law: അബുദാബി, ജൂലൈ 25, 2024 – യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ഒരു പുതിയ നിയമം നടപ്പാക്കിയിരിക്കുകയാണ്, യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ 60,000 ദിർഹത്തിൽ

UAE

Uae law;യു.എ.ഇ യില്‍ നിങ്ങള്‍ക്കിനി പാര്‍ട് ടൈമായും ജോലിയെടുക്കാം, സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല

Uae law:ജോലിക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ആഗോള തലത്തിലെന്നും ആവര്‍ത്തിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന രാജ്യമാണ് യു.എ.ഇ. സുരക്ഷിതമായ അയല്‍രാജ്യങ്ങള്‍, മികച്ച ആനുകൂല്യങ്ങള്‍, വിശാലമായ പെര്‍മിറ്റുകളും വിസകളുമെല്ലാമുള്ളതിനാല്‍

UAE

UAE law;യുഎഇയിൽ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ എഴുതുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ നിയമപരമായ പ്രശ്‌നങ്ങളിൽ അകപ്പെട്ടേക്കാം

UAE law; ഒരു ബിസിനസ് പേജിൽ ഗൂഗിൾ റിവ്യൂ നൽകിയതിന് നിയമപരമായ അറിയിപ്പ് അല്ലെങ്കിൽ ലോക്കൽ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള ഒരു കോൾ കേട്ട് ഉണരുന്നതായി നിങ്ങൾ

UAE

Uae law:യുഎഇയിൽ ഓഫറിനായി ഓടുന്നവര്‍ക്ക് നിരാശ; വില കുറച്ച് കുത്തകയാകാൻ ശ്രമിക്കുന്ന കമ്പനികൾക്ക് കടിഞ്ഞാണിട്ട് പുതിയ നിയമം

Uae law; യുഎഇയിൽ വില കുറവിൻ്റെ ഓഫറുകൾക്കായി കാത്തിരിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് അൽപ്പം നിരാശ പകരുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റു കമ്പനികളെ മത്സരത്തിൽ

UAE

uae law; പ്രവാസികളെ ശമ്പളം വൈകുന്നുണ്ടോ? ഇനി ടെൻഷൻ വേണ്ട!!ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കമ്പനികൾക്കെതിരെ കടുത്ത നടപടി

Uae law;യുഎഇയിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. സമയബന്ധിതമായി ശമ്പളം നൽകാത്ത ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്എംഇ) ലൈസൻസ് റദ്ദാക്കുമെന്ന്

UAE

Uae law: യുഎഇയിലെ പ്രവാസികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമം പുതുക്കി പ്രഖ്യാപിച്ചു;അറിയാം മാറ്റങ്ങൾ

Uae law:അബുദാബി  ∙  യുഎഇയിലെ പ്രവാസികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമം പുതുക്കി. ഇതു പ്രകാരം ആറ് നിയമലംഘനങ്ങളിൽ പ്രവാസികള്‍ നാടുകടത്തപ്പെടും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,

UAE

Uae Law; ഇൻഫ്ലുവൻസിനെ വെച്ച് പരസ്യങ്ങളും പ്രൊമോഷനുമൊക്കെ ചെയ്തോ…പക്ഷേ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നല്ല മുട്ടൻ പിഴയും പണിയും കിട്ടും

Uae law; യുഎഇയിൽ പ്രൊമോഷൻസിനും പരസ്യങ്ങൾക്കുമായി ലൈസൻസ് ഇല്ലാത്ത ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുത്താൽ കമ്പനികൾക്ക് 3000 മുതൽ 10000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി സാമ്പത്തിക വികസന

UAE

UAE LAW;യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ മരുന്നുകൾ കയ്യിൽ കരുതുന്നുണ്ടോ? എങ്കിൽ ഈ നിയമം നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

UAE LAW;യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ മരുന്നുകൾ കയ്യിൽ കരുതുന്നുണ്ടെങ്കിൽ ബാധകമായ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുടെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വാങ്ങൽ, വിൽപ്പന,

UAE

Uae law; ദുബായിൽ പ്രവാസികളടക്കം  ഇനി പുറത്തിറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം; മുന്നറിയിപ്പ്

Uae lawദുബായ്: ഇനി മുതൽ ദുബായിൽ ഷോപ്പിംഗിന് പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജൂൺ ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ

UAE

Uae law; ഭാ​വി പ​ങ്കാ​ളി രോ​ഗി​യാ​ണോ?യു.​എ.​ഇ​യി​ൽ വി​വാ​ഹി​ത​രാ​കുന്നതിനു മുമ്പ് ഇനി അറിയാം; പുതിയ മാറ്റം ഇങ്ങനെ

Uae law; യു.​എ.​ഇ​യി​ൽ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ന്ന​വ​രി​ൽ, പ​ങ്കാ​ളി​ക്ക് ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ പ​റ്റാ​ത്ത അ​സു​ഖ​മു​ണ്ടോ എ​ന്ന​റി​യാ​ൻ ജ​നി​ത​ക പ​രി​ശോ​ധ​ന ന​ട​ത്താം. നി​ല​വി​ൽ രാ​ജ്യ​ത്ത്, സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മെ​ല്ലാം വി​വാ​ഹ​ത്തി​നു മു​മ്പ്

Scroll to Top