Public holidays for the next two years in UAE; വെക്കേഷൻ ട്രിപ്പൊക്കെ പ്ലാൻ ചെയ്യണ്ടേ? യുഎഇയിൽ പ്രവാസികൾക്ക് അടുത്ത രണ്ട് വർഷത്തേക്കുള്ള പൊതു അവധി ദിനങ്ങൾ അറിയാം!
ദുബായ്: ഈദ് അൽ അദ്ഹ അവധികൾ അവസാനിച്ചതിനാൽ, 2024-ൽ നിങ്ങൾക്കിനി നാല് ദിവസത്തെ പൊതു അവധികൾ കൂടി പ്രതീക്ഷിക്കാം. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok […]