UAE

Maternity leave in uae; യുഎഇയിൽ പ്രസവാവധി സ്ത്രീകൾക്ക് ഒരു വർഷം,  അച്ഛന്മാർക്കും ഇനി അവധി;  നിയമം പരിഷ്കരിച്ച് ഈ കമ്പനി

Maternity leave in uae;ദുബൈ ആഗോള നിയമ സ്ഥാപനമായ ബേക്കർ മക്കെൻസി തങ്ങളുടെ ജീവനക്കാർക്കുള്ള പ്രസവ,പിതൃത്വ അവധികൾ പരിഷ്കരിച്ചതായി പ്രഖ്യാപിച്ചു. അമ്മമാർക്കും പിതാവിനും വിപുലികൃത അവധിയും വാഗ്ദാനം […]