546522

നബിദിനത്തിന് യുഎഇയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും: UAE GOVERMENT ANNOUCE CONTINUES THREE DAYS LEAVE

അബുദാബി: യുഎഇയില്‍ റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതോടെ നബിദിനം പ്രമാണിച്ചുള്ള പൊതുഅവധി തീയതികള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 14 റബീഉല്‍ അവ്വല്‍ ഒന്നായി ആരംഭിച്ചതോടെ, ഹിജ്‌റ കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ 12ന്…