541773

ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക്; പ്രവാസി മലയാളി വിമാനത്താവളത്തില്‍ മരിച്ചു; കൊച്ചിയില്‍ കാത്തിരുന്ന കുടുംബം കണ്ടത് ജീവനറ്റ ശരീരം

ദുബൈ: ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി സനീഷ് ബാബു (48) ആണ് മരിച്ചത്.ദുബൈയില്‍ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്ക്…