Driving licence in UAE: അന്താരാഷ്ട്ര ലൈസൻസ് കയ്യിലുണ്ടോ? യുഎഇ ലൈസൻസ് എടുക്കൽ ഏറെ എളുപ്പം, അപേക്ഷിക്കേണ്ട വഴികൾ നോക്കാം
Driving licence in UAE;ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു പുതിയ ദുബൈ നിവാസിയാണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾ ദുബൈ ലൈസൻസ് എടുക്കാൻ വളരെ എളുപ്പമാണ്. […]