Abudhabi police: യുഎഇയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു : കാറുകൾ തമ്മിലിടിച്ച് തെന്നിമാറി ബാരിയറിൽ ഇടിച്ചു മറഞ്ഞു;കാണാം വീഡിയോ
Abudhabi police: അബുദാബിയിൽ കാർ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് കാർ മുമ്പേപോയ മറ്റൊരു കാറിലിടിച്ച് തെന്നിമാറി ബാരിയറിൽ ഇടിച്ചു മറയുന്ന ഒരു വീഡിയോ അബുദാബി പോലീസ് […]