542174

ഉത്തരമില്ലാതെ 65 വർഷങ്ങൾ: ‘കപ്പൽ അപകടത്തിനിടെ ‘കുട്ടിയെ’ ലൈഫ് ബോട്ടിൽ സ്ത്രീക്ക് കൈമാറി, ആ ‘കുഞ്ഞ്’ എവിടെ?

ദുബായ് ∙ 65 വർഷം മുൻപു കാണാതായ മകനെ ഇന്നും കാത്തിരിക്കുന്നൊരു കുടുംബം. ദുബായിൽ താമസിക്കുന്ന സ്വദേശി കുടുംബമാണ് 65 വർഷമായി അവരുടെ മകനെ കാത്തു കഴിയുന്നത്. ജീവനോടെ ഉണ്ടെങ്കിൽ ആ മകന് ഇന്ന്…