OTP

UAE SMS Direct Model യുഎഇയില്‍ ഒടിപി, എസ്എംഎസ് സേവനങ്ങള്‍ ‘ഡയറക്ട് മോഡലിലേക്ക്’

UAE SMS Direct Model യുഎഇയില്‍ ഒടിപികളും മറ്റ് അറിയിപ്പുകളും എസ്എംഎസ് വഴി അയക്കുന്ന കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി.…