493978

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!!എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; വിമാനത്താവളങ്ങളിൽ കർശന പരിശോധന

ദുബൈ: വേനലവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന യുഎഇ പ്രവാസികൾ യാത്രയിൽ ഒറിജിനൽ എമിറേറ്റ്സ് ഐഡി കരുതാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാവൽ രംഗത്തെ വിദഗ്ദ്ധർ. മുംബൈ, ഡൽഹി, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രമുഖ…