1 16a081ab870.890880 1890127302 16a081ab870 large 2

മുറിക്കും കിടക്കയ്ക്കും ഇനി കണക്ക്; ദുബൈയിൽ ഇനി ‘വാടകക്കളി’ നടക്കില്ല; പുതിയ വാടക നിയമം വരുന്നു

ദുബൈ: ഷെയേര്‍ഡ് ഹൗസിങ് യൂണിറ്റുകള്‍ക്ക് പ്രത്യേക വാടക സൂചിക (Rental Index) നടപ്പാക്കാന്‍ ദുബൈ. ഇത്തരം താമസ സൗകര്യങ്ങളുടെ വാടക നിരക്ക് കൂടുതല്‍ സുതാര്യവും ഏകീകരിച്ചതുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ഷെയേര്‍ഡ്…