FLIGHT

UAE Kuwait Bahrain flight cancellations : യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം; നിരവധി സർവീസുകൾ റദ്ദാക്കി

UAE Kuwait Bahrain flight cancellations അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യം തുടരുന്നതിനാൽ യുഎഇയിൽ നിന്ന് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള നിരവധി വിമാന സർവീസുകളുടെ റദ്ദാക്കൽ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്‌ളൈദുബായ് എന്നീ…