EMRITES

Travel Disruption Fears Grow Among Expats യാത്രകൾ മുടങ്ങുമെന്ന ആശങ്കയിൽ പ്രവാസികൾ; ആക്രമണം തുടർന്ന് ഇറാൻ

Travel Disruption Fears Grow Among Expats ഖത്തർ: പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് അഞ്ചാംദിവസവും ഡ്രോൺ, മിസൈൽ ആക്രമണം തുടർന്ന് ഇറാൻ. കുവൈത്തിന്റെ വിവിധഭാഗങ്ങളിൽ തീപിടിത്തമുണ്ടായതായി സൈന്യം അറിയിച്ചു. ആളപായമില്ല.…