QATAR 77777777

Qatar GDP growth 2025 : ഖത്തർ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചയിൽ; മികച്ച വളർച്ച നേടി ടൂറിസം രം​ഗം

Qatar GDP growth 2025 : ദോഹ: ഖത്തർ സമ്പദ്‌വ്യവസ്ഥ 2025ൽ ശക്തമായ പ്രകടനം കാഴ്ചവെച്ചതായി റിപ്പോർട്ട്. സാമ്പത്തിക വൈവിധ്യവൽക്കരണം തുടരുന്നതും ശക്തമായ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി വ്യക്തമാക്കുന്നതായും…