QATAR NEWW

Qatar exosome injections ബ്യൂട്ടി ട്രീറ്റ്‌മെന്റിലെ ഈ കുത്തിവയ്പ്പുകൾ എടുക്കാറുണ്ടോ ? ഭാവിയിൽ എടുക്കണമെന്ന് പ്ലാൻ ചെയ്യുന്നുണ്ടോ ? സുരക്ഷിതമല്ലെന്ന് ഖത്തർ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകുന്നു

Qatar exosome injections : ദോഹ: സൗന്ദര്യവർദ്ധക ചികിത്സകളിലും മറ്റ് മെഡിക്കൽ ആവശ്യങ്ങൾക്കും എക്സോസോം (Exosome) കുത്തിവയ്പ്പുകൾ ഉപയോഗിക്കുന്നതിനെതിരെ ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ഉപയോഗത്തിന് ഖത്തറിലോ അമേരിക്കൻ…