QATAR 777

Qatar Customs :ദോഹ തുറമുഖത്ത് വൻ ലഹരി കടത്ത് ശ്രമം തകർത്ത് കസ്റ്റംസ്; 1,650 കിലോയിലധികം ലഹരി വസ്ത്തുക്കൾ പിടിച്ചെടുത്തു

Qatar Customs ദോഹ: ഖത്തറിലെ ദോഹ പഴയ തുറമുഖത്തും വടക്കൻ തുറമുഖങ്ങളിലുമായി പ്രവർത്തിക്കുന്ന കസ്റ്റംസ് വകുപ്പ് വൻ പുകയില കടത്ത് ശ്രമം തടഞ്ഞു. സമുദ്ര മാർഗങ്ങളിലൂടെയുള്ള അനധികൃത കടത്ത് തടയുന്നതിനുള്ള പരിശോധനകൾക്കിടെയാണ്…