death

organ donation Dubai tourist മരണത്തിലും രണ്ട് പേർക്ക് പുതുജന്മം ; ദുബായിൽ കൊച്ചുമക്കളെ കാണാനെത്തി, അപ്രതീക്ഷിത മസ്തിഷ്ക മരണമെത്തി, അവയവങ്ങൾ ദാനം ചെയ്ത് തൃശൂർ സ്വദേശിനി മടങ്ങി

organ donation Dubai tourist ദുബായ്: സന്ദർശന വിസയിൽ ദുബായിൽ എത്തിയ മലയാളി വയോധിക മസ്തിഷ്ക മരണം അടഞ്ഞതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്തു. തൃശ്ശൂർ കാവീട് സ്വദേശിനിയായ ജസീന്ത ജോസ്…