strict measures against school bus rule violations in abu dhabi 2

അബുദാബിയിൽ ബസ് ‍സർവീസുകൾക്ക് പുതിയ സമയക്രമം

അബുദാബി ∙ ബലിപെരുന്നാൾ പ്രമാണിച്ച് 25 മുതൽ 29 വരെ അബുദാബിയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ സമയക്രമം.∙ ബസ് സർവീസുകൾയാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സബർബൻ, ഇന്റർസിറ്റി റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകും. വാരാന്ത്യ…