messi

Messi and Lamine Yamal photo വിധിയുടെ വിസ്മയം ; അന്ന് മെസ്സി കൈയിലെെടുത്ത് കുളിപ്പിച്ച നാല് മാസം പ്രായമുള്ള കുഞ്ഞ്, ഇന്ന് കലാശപ്പോരിൽ മെസ്സിയുടെ എതിരാളി; മെസ്സി – യമാൽ ചിത്രം വൈറൽ

Messi and Lamine Yamal photo : വാഷിങ്‌ടൺ ഡിസി: ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് കലാശപ്പോരിന് ദിവസമടുക്കേ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ് വർഷങ്ങൾക്ക് മുമ്പുള്ളൊരു ചിത്രം.…