KUWAIT 456 3

Kuwait Counterfeit Goods : കുവൈത്തിൽ 1500 ലധികം വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു ; വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വെയർഹൗസിന് അധികൃതർ പൂട്ടിട്ടു

Kuwait Counterfeit Goods : കുവൈത്ത് സിറ്റി: ഉപഭോക്തൃ വഞ്ചന തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയ കുവൈത്ത് അധികൃതർ, ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നിന്ന് വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ 1,550 വനിതാ…