KARWA

Karwa special transport services Qatar : ഒരു യാത്രയ്ക്ക് ഏകദേശം 100 ഖത്തർ റിയാൽ വരെ ചെലവാകും ; കാർവ സേവനങ്ങളുടെ വില കുറയ്ക്കണം ; ആവശ്യമുയർത്തി ഭിന്നശേഷിക്കാർ

Karwa special transport services Qatar : ദോഹ: ഖത്തറിലെ കർവ (Karwa) പ്രത്യേക ഗതാഗത സേവനങ്ങളുടെ നിരക്ക് കുറയ്ക്കണമെന്നും സേവന നിലവാരം മെച്ചപ്പെടുത്തണമെന്നും ഭിന്നശേഷിക്കാർ ആവശ്യപ്പെട്ടു. പ്രത്യേക പരിഗണന ആവശ്യമുള്ള…