KUWAIT MINISTERY

Iran’s Attacks Deemed a Violation of Sovereignty പരമാധികാരത്തിന്മേലുള്ള ലംഘനമായി ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ

Iran’s Attacks Deemed a Violation of Sovereignty കുവൈത്ത് സിറ്റി: ഇറാനും അനുബന്ധ സായുധ സംഘങ്ങളും കുവൈത്തിനുനേരെ നടത്തുന്ന ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ്…