547200

യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം

അബുദബി: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ ദേശീയ എണ്ണക്കമ്പനിയായ അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്)യുമായി ബന്ധമുള്ള രണ്ട് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണം. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന്…