airport neww

india airport security alert 2026 :ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി; പരിശോധനയ്ക്ക് അധിക സമയം വേണം, യാത്രക്കാർ നേരത്തെ എത്തണം

ndia airport security alert 2026 ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിൽ യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്ന് വിവിധ വിമാനത്താവളങ്ങളും…