FLIGHT

യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്ക്; ചെലവ് കുറച്ച് പറക്കാന്‍ പുതിയ ട്രിക്കുമായി പ്രവാസികള്‍

അബുദാബി: അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മടക്കയാത്ര വളരെ ചെലവേറും. ഇനി കുടുംബമായാണ് വന്നതെങ്കില്‍ ചെലവ് ഇരട്ടിയാകുമെന്നതും ഉറപ്പാണ്. തിരക്കേറിയ സമയമായതിനാല്‍ യുഎഇയിലേക്കുള്ള നിരവധി റൂട്ടുകളിലെ വിമാന നിരക്കുകള്‍ വര്‍ധിച്ചതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്.…