510686

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും;എങ്ങനെയെന്നല്ലേ :അറിയാം :പുതിയ സേവനവുമായി ദുബൈ പൊലിസ്

ദുബൈ: വഴിയിൽ മറന്നുവെക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന വസ്തുക്കൾ വീണ്ടെടുത്താൽ ഉടമസ്ഥർക്ക് നേരിട്ടെത്തിച്ചു നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്. അധികൃതർ കണ്ടെത്തുന്ന ഇത്തരം സാധനങ്ങൾ അംഗീകൃത കൊറിയർ സർവീസ് വഴി…