445228

പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണം? ആഘോഷങ്ങൾ എങ്ങനെ ആകണം? വിശദ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ ദുബൈ

ദുബൈ : പൊതുസ്ഥലങ്ങളിലെ പെരുമാറ്റരീതികളും ആഘോഷങ്ങളും സംബന്ധിച്ച് ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ ദുബൈ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും നാഗരികമായ നഗരമായി ദുബൈയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ദുബൈ സിവിലിറ്റി കമ്മിറ്റിയാണ് ഈ…