Gold prices in Dubai

ദുബൈയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; ഒറ്റരാത്രിയിൽ കുറഞ്ഞത് ഗ്രാമിന് എത്രയെന്നറിയാമോ???

ദുബൈ: രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതോടെ ദുബൈ വിപണിയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒറ്റരാത്രികൊണ്ട് ഗ്രാമിന് 7.25 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. വാരാന്ത്യ ഷോപ്പിംഗിനും വിവാഹ ആവശ്യങ്ങൾക്കുമായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്ന…