479649

അപരിചിത ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത് ; ബാങ്ക് പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ പോലീസ് മുന്നറിയിപ്പ്

ബാങ്ക് അകൗണ്ടിൽ നിന്നും പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മുൻപത്തെപ്പോലെ എല്ലാവർക്കും ഒരേ രീതിയിലുള്ള വ്യാജ ലിങ്കുകളോ കെണികളോ അല്ല ഹാക്കർമാർ ഇപ്പോൾ…