അബുദാബി എയർപോർട്ട് റോഡിൽ മലയാളിയുടെ പഴ്‌സ് നഷ്ടമായി; കണ്ടെത്തുന്നവർ ബന്ധപ്പെടണമെന്ന് അഭ്യർഥന

481502

അബുദാബിയിൽ കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളിയായ റനിൽ മോഹൻ എന്നയാളുടെ പഴ്‌സ് 2026 ജൂലൈ 5-ന് രാത്രി 7.30 ഓടെ അബുദാബി Airport Road ഭാഗത്ത് ബസ് യാത്രയ്ക്കിടെ നഷ്ടമായതായി വിവരം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക


Al Khalidiyah Mark & Save-ൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ ബസിൽ വരുന്നതിനിടെയാണ് പഴ്‌സ് നഷ്ടമായത്.

പഴ്‌സിൽ Emirates ID, GHQ Military ID, ERTH Employee Card, DIB Bank Debit Card, RAK Bank Credit Card, Company Door Access Card, Flat Main Entrance Access Card, കൂടാതെ 205 ദിർഹം ഉണ്ടായിരുന്നതായി അറിയുന്നു.

481482


എല്ലാ തിരിച്ചറിയൽ രേഖകളും പഴ്‌സിലായിരുന്നതിനാൽ നിലവിൽ പുറത്തുപോകാനോ ജോലിക്ക് ഹാജരാകാനോ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് ഉടമ പറയുന്നു. അതിനാൽ പഴ്‌സ് കണ്ടെത്തുന്നവരോ ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ദയവായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു.
📞 050 790 8218
📞 058 600 6928
മാനുഷിക പരിഗണനയോടെ ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് പഴ്‌സ് ഉടമയ്ക്ക് തിരികെ ലഭിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *