ടെഹ് റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യന്‍ നാവികനെ കാണാതായതായി റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് 10 നാവികരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൈപ്രസ് പതാകയുള്ളജി.എഫ്.എക്സ്…