FLIGHT

വിമാന യാത്രാനിരക്കുകള്‍ വീണ്ടും കുതിച്ചുയരും; ആഭ്യന്തര റൂട്ടുകളില്‍ നിന്ന് 250ഓളം പ്രതിദിന സര്‍വിസുകള്‍ പിന്‍വലിച്ച് എയർലൈനുകൾ

ദുബൈ: ഇന്ധനവില വര്‍ദ്ധനവും യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കണക്കിലെടുത്ത് ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ആഭ്യന്തര റൂട്ടുകളില്‍ നിന്ന് പ്രതിദിനം 250ഓളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. വരും മാസങ്ങളില്‍ യാത്രക്കാരുടെ…