UAE NEWW

UAE certificate attestation : പഠനം കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് കയ്യിൽ, അറ്റസ്റ്റേഷൻ ഓട്ടോമാറ്റിക്; മാറ്റങ്ങളുമായി യുഎഇ

UAE certificate attestation : പഠനം കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് കയ്യിൽ, അറ്റസ്റ്റേഷൻ ഓട്ടോമാറ്റിക്; മാറ്റങ്ങളുമായി യുഎഇ യുഎഇ: യുഎഇയിലെ 34 സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതകൾക്ക് ഉടനടി അംഗീകാരം…
Car Accident Video

Car Accident Video:ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം: ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പോലീസ്:വീഡിയോ കാണാം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  ഷാർജ: വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പോലീസ്. ഡ്രൈവിംഗിനിടെയുള്ള ചെറിയ…
qatar shop

Qatar retail sector growth ഉപഭോക്തൃ ചെലവ് ഉയരുന്നു: ഖത്തറിലെ റീട്ടെയിൽ മേഖല വേഗത്തിൽ വളരുന്നു

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Qatar retail sector growth ദോഹ: ഖത്തറിലെ റീട്ടെയിൽ മേഖല ശക്തമായ വളർച്ച തുടരുകയാണ്.ഉപഭോക്തൃ സമ്പത്ത് വർധിച്ചതും ഡിജിറ്റൽ ഉപയോഗം…
KUWAIT

Kuwait warning siren test: കുവൈത്തിൽ നാളെ രാജ്യവ്യാപകമായി ‘മുന്നറിയിപ്പ്’, മൂന്ന് തവണവ്യത്യസ്ത‌ സൈറൺ മുഴങ്ങും: നിർദേശങ്ങൾ ഇങ്ങനെ

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Kuwait warning siren test കുവൈത്ത് സിറ്റി:കുവൈത്തിൽ നാളെ (19) രാവിലെ 10 മണിക്ക് രാജ്യവ്യാപകമായി സൈറൺ മുഴങ്ങുമെന്ന് ആഭ്യന്തര…
court 2

Gulf financial scams : ഭാര്യയോട് ദേഷ്യം, കാറിൽ ലഹരിമരുന്നും മദ്യവും വച്ച് ‘കുടുക്കി’ ഭർത്താവ്; ബന്ധം പിരിയും മുൻപേ ‘പണി കൊടുക്കാൻ നോക്കി, യുവതിയെ രക്ഷപ്പെടുത്തിയത് യു എയിലെ നിയമം, നിങ്ങളും ഈ നിയമങ്ങളെ കുറിച്ച് അറിയൂ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  Gulf financial scams : ദുബായ്, യുഎഇയിൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിൽ ഒരിക്കലെങ്കിലും തട്ടിപ്പിനിരയാകാത്ത പ്രവാസി ഇന്ത്യക്കാർ വിരളമാണ്. പ്രത്യേകിച്ച്…
APPERAL NEWW

Apparel Group Announces Massive Hiring Drive Across UAE and Global Markets: Apply Now for Latest Vacancies

Apparel Group Announces Massive Hiring Drive Dubai, UAE:Apparel Group LLC, one of the Middle East’s largest and most influential fashion and lifestyle retail…
Stock teacher school 177fc865b49 original ratio

UAE school admission age യുഎഇയിൽ സ്കൂൾ പ്രവേശന പ്രായപരിധിയിൽ മാറ്റം; പ്രവാസി മലയാളി കുടുംബങ്ങൾക്ക് ആശ്വാസം

UAE school admission age ദുബായ് യുഎഇയിലെ സ്‌കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തിയ നടപടി പ്രവാസി മലയാളി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്നു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ജനിച്ച…
FIRE

Qatar International Food Festival : സ്റ്റേഡിയം 974ൽ തീപ്പൊരി രുചികൾ അറിയണ്ടേ.. ? ; ഓപ്പൺ ഫയർ ഫുഡ് ഫെസ്റ്റിവലിന് തിരക്കെറുന്നു

Qatar International Food Festival : ദോഹ: സ്റ്റേഡിയം 974ൽ നടക്കുന്ന 15-ാമത് ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിൽ (QIFF) സ്റ്റീവ് ഹാർവി അവതരിപ്പിച്ച ഓപ്പൺ ഫയർ ഫുഡ് ഫെസ്റ്റിവൽ ശ്രദ്ധേയമായി.…
school newww 1

Abu Dhabi new school സീറ്റ് ക്ഷാമം: പ്രവാസികൾക്ക് ആശ്വാസ വാർത്ത, അബുദാബിയിൽ പുതിയ സ്കൂൾ ഏപ്രിൽ മുതൽ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  Abu Dhabi new school അബുദാബി ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്‌കൂൾ കൂടി വരുന്നു. ഭാരതീയ…
PRFUME

V Perfumes Youm Al Otoor 2026 : അറിഞ്ഞോ? യുഎഇയിൽ ഈ പെർഫ്യൂമുകൾക്ക് വമ്പൻ വിലക്കിഴവ് ഒപ്പം വാങ്ങുന്നവർക്ക് സൗജന്യ സമ്മാനങ്ങളും

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  V Perfumes Youm Al Otoor 2026 : ദുബൈ: സുഗന്ധദ്രവ്യ പ്രേമികൾക്കായി വി പെർഫ്യൂംസ് മൂന്ന് ദിവസത്തെ പ്രത്യേക…
SCHOOL NEWWW

Al-Bayan Bilingual School Announces Multiple Teaching and Counseling Vacancies in Kuwait

To know latest news update join our whatsapp channel Al-Bayan Bilingual School Kuwait City: Al-Bayan Bilingual School (BBS), one of Kuwait’s leading international…
JOBS 2

SEHA job vacancies Abu Dhabi : SEHA Announces Large-Scale Job Openings Across Abu Dhabi Hospitals; Doctors, Nurses, and Allied Health Professionals in High Demand

To know latest news update join our whatsapp channel SEHA job vacancies Abu Dhabi : Abu Dhabi: The Abu Dhabi Health Services Company…
Lulu Hypermarket Careers in UAE

Lulu Hypermarket Careers in UAE – Apply for the latest vacancies

To know latest news update join our whatsapp channel Lulu Hypermarket is one of the most trusted and well-established retail brands in the…
resume

UAE jobs AI filters : യു.എ.ഇയിൽ ജോലി നേടാൻ എ.ഐ ഫിൽറ്ററുകൾ നിർണായകം; സി.വി നൽകുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും ഇതാ

UAE jobs AI filters : യു.എ.ഇയിലെ തൊഴിൽ വിപണി കഴിഞ്ഞ കുറേ വർഷങ്ങളായി വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. 2024–2026 കാലയളവിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, എ.ഐ അധിഷ്ഠിത റിക്രൂട്ട്‌മെന്റ്, ഓട്ടോമേറ്റഡ് സ്ക്രീനിംഗ്…
AIR 1

Air India Express : ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക   Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്,…
SCHOOL NEWW 1

Kuwait private schools closure റെസിഡൻഷ്യൽ മേഖലകളിലെ സ്വകാര്യ സ്കൂളുകൾ അടയ്ക്കാൻ തീരുമാനം; കുവൈറ്റിൽ ചർച്ച ശക്തം

Kuwait private schools closure റെസിഡൻഷ്യൽ പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള മുനിസിപ്പൽ കൗൺസിൽ തീരുമാനത്തിന് അംഗീകാരം നൽകിയ ഭവനകാര്യ–മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൾ ലത്തീഫ് അൽ-മിഷാരിയുടെ നടപടി കുവൈറ്റിൽ വീണ്ടും…
QATAR CHEK

Qatar Ramadan market inspections റമദാൻ മുന്നൊരുക്കങ്ങൾ: ഖത്തറിൽ കടകളിലും മാളുകളിലും പരിശോധന ശക്തം

Qatar Ramadan market inspections ദോഹ : പുണ്യ റമദാൻ മാസത്തെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം രാജ്യവ്യാപകമായി കടകളിലും ഷോപ്പിംഗ് മാളുകളിലും പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കി. വിപണിയിൽ…
social media

UAE online child protection കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്‌ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  UAE online child protection ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ ശക്തമായ പുതിയ നിയമം നടപ്പാക്കി. ‘ചൈൽഡ്…
JOBSSHAR

Sharaf DG Careers in Dubai 2026 : Sharaf DG Careers in Dubai 2026: Job Opportunities, Salaries, Benefits & How to Apply

To know latest news update join our whatsapp channel Sharaf DG Careers in Dubai 2026 : Dubai has long been recognized as one…
AIRPORT 3

Air India Express flights പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ് ; കോഴിക്കോട് നിന്നും ഈ ​ഗൾഫ് രാജ്യങ്ങളിലേക്ക് മാർച്ചിൽ സർവ്വീസുകൾ പുനരാരംഭിക്കുന്നു

Air India Express flights കരിപ്പൂർ: മലബാർ മേഖലയിലെ പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട്–കുവൈത്ത്, കോഴിക്കോട്–സലാല വിമാന സർവീസുകൾ മാർച്ച് മാസം മുതൽ വീണ്ടും ആരംഭിക്കുന്നു. ഇതോടെ കോഴിക്കോട്…
AIR 1

Iran airspace closure : പശ്ചിമേഷ്യ അശാന്തം ; യു എയിലെക്കുള്ള ഈ വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ

Iran airspace closure : ദുബായ്: ഇറാൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ദുബായ് ഫ്ലൈദുബായ് വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലർച്ചെ മുതൽ വാണിജ്യ വിമാനങ്ങൾക്കായി അടച്ചതോടെ പല…
QATAR GOLD

O Gold Mastercard : ഓ ഗോള്‍ഡ് ; സ്വർണം ഇനി ദൈനംദിന കറൻസിയായും ഉപയോഗിക്കാം, കോഫീ ഷോപ്പില്‍ കയറി ഒരു കപ്പ് കാപ്പി കുടിക്കാനും ഗ്രോസറി കടയില്‍ കയറി സാധനങ്ങള്‍ വാങ്ങാനും കഴിയും

O Gold Mastercard : ദുബായ്: പണത്തിന് പകരം സ്വർണം ഉപയോഗിച്ച് ദൈനംദിന ചെലവുകൾ നടത്താൻ കഴിയുന്ന പുതിയ സംവിധാനവുമായി ഓ ഗോൾഡ് രംഗത്ത്. സ്വർണം വിനിമയ ഉപാധിയാക്കുന്ന ഓ ഗോൾഡ്…
QATAR COLD

Al-Shabath season in Qatar ഖത്തർ കിടുകിടാ വിറയ്ക്കും ; ‘അൽ-ഷബാത്ത്’ സീസൺ ആരംഭിച്ചു; ശക്തമായ കാറ്റ്, തണുത്ത രാത്രികൾ

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Al-Shabath season in Qatar ദോഹ: ഖത്തറിലെ ശൈത്യകാലത്തിലെ ഏറ്റവും തണുപ്പുള്ള ഘട്ടമായ ‘അൽ-ഷബാത്ത്’ സീസൺ ആരംഭിച്ചതായി ഖത്തർ കലണ്ടർ…
kuwait 11111 1

Kuwait Article 29 residency : കുവൈറ്റിൽ റെസിഡൻസി സംവിധാനം പുതുക്കി; ചില ആശ്രിതരെ ആർട്ടിക്കിൾ 22ൽ നിന്ന് ആർട്ടിക്കിൾ 29ലേക്ക് മാറ്റി

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Kuwait Article 29 residency : കുവൈറ്റ്: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) കുവൈറ്റിലെ റെസിഡൻസി സിസ്റ്റം അപ്ഡേറ്റ്…
CARD

Qatar scam alert : ഖത്തരി പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷം ധരിച്ച് ഗൂഗിൾ മീറ്റ് വഴി ജസീറ മാധ്യമപ്രവർത്ത കന്റെ ബാങ്ക് വിവരങ്ങൾ ചോർത്തി, പ്രതിയുടെ വീഡിയോ അടക്കം പുറത്ത്

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Qatar scam alert ദോഹ: ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഖത്തരി പോലീസായി നടിച്ച് നടത്തുന്ന…
SERVENT

Qatar domestic workers,ഖത്തറിൽ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നിരക്കുകൾ ഏകീകൃതം ; ജോലിക്കാരുടെ ഒളിച്ചോടൽ വലിയ വെല്ലുവിളിയെന്ന് ഏജൻസികൾ

ദോഹ: ഖത്തറിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്കുകൾ സ്ഥിരമാണെന്നും എല്ലാ ലൈസൻസുള്ള ഏജൻസികളും തൊഴിൽ മന്ത്രാലയം നിശ്ചയിച്ച വിലകൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും നിരവധി ലേബർ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമകൾ വ്യക്തമാക്കി. ഉഗാണ്ട,…
kuwaIT FOOD

Kuwait multi-trip departure permit : ഒരൊറ്റ അനുമതിയിൽ ഒന്നിലധികം യാത്രകൾ; പുതിയ സേവനവുമായി കുവൈറ്റ് തൊഴിൽ മന്ത്രാലയം

Kuwait multi-trip departure permit : രാജ്യത്തെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനായി തൊഴിൽ മന്ത്രാലയം (Public Authority for Manpower) പുതിയ മൾട്ടി-ട്രിപ്പ് പുറപ്പെടൽ അനുമതി (Multi-Trip…
UAE MEWWW

UAE residency visa update : ‘എജാരി’ ഇല്ലെങ്കിൽ പണികിട്ടും, വിസ പുതുക്കാനും വൈദ്യുതി കണക്ഷനും ഈ രേഖ നിർബന്ധം; യുഎഇയിലെ ഈ നിയമങ്ങൾ അറിയാതെ പോകരുത്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  UAE residency visa update : യുഎഇ: ദുബായിൽ ഫ്ലാറ്റോ വില്ലയോ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ എജാരിയെക്കുറിച്ച് പ്രവാസികൾ നിർബന്ധമായും…
TRUMP NEWWWWWWWW

US visa suspension : വിദ്യാർത്ഥികളും തൊഴിലാളികളും ആകെ പെടും ; ഈ ദിവസം മുതൽ 75 രാജ്യങ്ങളിലെ പൗരൻമാർക്ക് വിസ നൽകുന്നത് അമേരിക്ക താൽക്കാലികമായി നിർത്തും

US visa suspension : ജനുവരി 21 മുതൽ 75 രാജ്യങ്ങളിലെ പൗരന്മാർക്കായി അമേരിക്ക വിസ അപേക്ഷകൾ സ്വീകരിക്കുന്നതും നടപടികൾ തുടരുന്നതും താൽക്കാലികമായി നിർത്തിവെക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ട്രംപ്…
Untitled 9

Dubai Duty Free: രണ്ട് പേർക്ക് 1 മില്യൺ ഡോളർ വീതം; ഇന്ത്യക്കാരന് ആഡംബര കാർ സമ്മാനം

Apply for the latest job vacancies Dubai Duty Free:ദുബായ്: 2026-ലെ ആദ്യ ദുബായ് ഡ്യൂട്ടി ഫ്രീ ‘മില്ലേനിയം മില്യണയർ’ നറുക്കെടുപ്പിൽ ഭാഗ്യദേവത തുണച്ചത് രണ്ട് വിദേശികളെ. ഇറ്റാലിയൻ പൗരനായ…
JOBS 1

Emirates Nuclear Energy Company (ENEC) UAE Careers 2026: Apply Now for the Latest Job Vacancies

Abu Dhabi | UAE Jobs & Careers News | January 15, 2026 Emirates Nuclear Energy Company (ENEC) UAE Careers 2026: Apply Now for…
AL MULA

Al Mulla Group careers : Al Mulla Group Careers 2026: Apply Now for the Latest Job Opportunities in Kuwait

To know latest news update join our whatsapp channel Kuwait | Jobs & Careers News | December 2025 Al Mulla Group careers :…
rain 3

UAE weather update : കനത്ത മഴയ്ക്ക് സാധ്യത, യുഎഇയിൽ കാലാവസ്ഥ മാറ്റം തുടരുന്നു, പ്രവാസികൾക്ക് ജാഗ്രത നിർദേശം നൽകി

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക UAE weather update : ദുബായ്: യുഎഇയിലുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ…
QATAR MEDIA NEWW

Qatar security update മേഖലയിലെ സംഘർഷം: അൽ ഉദൈദ് വ്യോമതാവളവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പ്രതികരിച്ച് ഖത്തർ

അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്ന് ചില വ്യക്തികൾ മാറിപ്പോയതായി പ്രചരിക്കുന്ന മാധ്യമ റിപ്പോർട്ടുകളെ കുറിച്ച് ഖത്തറിലെ അന്താരാഷ്ട്ര മാധ്യമ ഓഫീസ് പ്രതികരിച്ചു. മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങളും സംഘർഷ സാധ്യതകളും കണക്കിലെടുത്താണ്…
KUWAIT NWWWW SAV

Kuwait weather update കുവൈത്ത്: ശക്തമായ തണുപ്പും പൊടിക്കാറ്റും; ജാഗ്രത നിർദേശം

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Kuwait weather update : കുവൈത്തിൽ ബുധനാഴ്ച മേഘാവൃതമായ കാലാവസ്ഥയും പൊടി കലർന്ന കാറ്റും അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
emar

Emaar Group Careers UAE 2026: Complete Guide to Latest Job Vacancies, Hiring Process & How to Apply

Dubai, UAE | January 2026 To know latest news update join our whatsapp channel Emaar Group Careers UAE 2026 : The United Arab…
IRAN

iran issues warning to-gulf states : ഖത്തറില്‍ നിന്നും ജീവനക്കാരെ ഒഴിപ്പിച്ച് യു.എസ്; യുഎഇക്കും സൗദിക്കും ഇറാന്‍റെ ഭീഷണി; ആപത് സൂചന

iran issues warning to-gulf states : യു.എസ് സൈനിക നടപടിയുടെ ആശങ്കകൾക്കിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. സൗദി അറേബ്യ, യുഎഇ, തുർക്കി എന്നി രാജ്യങ്ങളി യു.എസ് സൈനിക കേന്ദ്രങ്ങൾ…
trump newwww

Indian Embassy Iran advisory : ഇറാൻ റെവല്യൂഷനറി ഗാർഡ് ഹൈ അലർട്ട് പ്രഖ്യാപിച്ചു ; ഇറാനിലുള്ള ഇന്ത്യക്കാർ രാജ്യം വിട്ടുപോകണമെന്ന് ഇന്ത്യൻ എംബസി നിർദേശം,

Indian Embassy Iran advisory : ടെഹ്‌റാൻ: ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, ഇപ്പോൾ ഇറാനിൽ കഴിയുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശം…
UAE Gold Price Today

UAE Gold Price Today:സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; യുഎഇയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; വെള്ളിയും പുതിയ ഉയരങ്ങളിൽ

Apply for the latest job vacancies UAE Gold Price Today:ദുബായ്: യുഎഇ വിപണിയിൽ സ്വർണ്ണ-വെള്ളി വിലകളിൽ വൻ കുതിപ്പ്. ഇന്ന് (ജനുവരി 14, ബുധനാഴ്ച) രാവിലെ വിപണി തുറന്നപ്പോൾ…
trump

Iran protests ഇറാൻ പ്രക്ഷോഭം: പ്രതിഷേധക്കാർ കൊല്ലപ്പെടുന്നത് തുടരുകയാണെങ്കിൽ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെന്ന് വൈറ്റ് ഹൗസ്

Iran protests : വാഷിംഗ്ടൺ: ഇറാനിൽ പ്രക്ഷോഭകാരികൾ തെരുവുകളിൽ കൊല്ലപ്പെടുന്ന സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ, ഇത് തടയാൻ സൈനിക നടപടി സ്വീകരിക്കുന്ന കാര്യം അമേരിക്ക ഗൗരവമായി പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.…
IMG 20260114 174738

Expat dead in uae; പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു

Expat dead in uae; ദുബായ്: കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇൻ്റർനാഷണലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ദുബായിൽ നിര്യാതനായി. തിങ്കളാഴ്ച രാവിലെ…
Traffic Dubai 16f1428f8a6 original ratio

Uae traffic alert; യുഎഇയിലെ പ്രധാന റോഡിൽ വാഹനാപകടം : ഗതാഗതം തടസ്സമുണ്ടാകും റിപ്പോർട്ടുകൾ

Uae traffic alert;ഗ്ലോബൽ വില്ലേജിന് സമീപമുള്ള ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് ബുധനാഴ്ച രാവിലെ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ടുകൾ. ദുബായ് പോലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ…
QATAR SVED

Doha Corniche road closure : ദോഹ കോർണിഷിൽ താൽക്കാലിക റോഡ് അടച്ചിടൽ; ഈ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണം

Doha Corniche road closure ദോഹ: ദോഹ കോർണിഷിൽ ഈ വാരാന്ത്യത്തിൽ താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 15 വ്യാഴാഴ്ച രാത്രി 10 മണി മുതൽ ജനുവരി…
qatar 11123

Qatar Good Conduct Certificate : ഖത്തറിൽ നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും ആവശ്യമായ രേഖകളെക്കുറിച്ചും അറിയാം

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Qatar Good Conduct Certificate : ഖത്തറിൽ നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് (Good Conduct Certificate) നൽകുന്നതിനുള്ള നിയമങ്ങളും നടപടികളും…
ACCIDNT

vehicle overturn accident : കുവൈറ്റിൽ വാഹനം മറിഞ്ഞ് അപകടം ; നാലുപേർക്ക് പരിക്ക്

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക vehicle overturn accident : കുവൈറ്റ് സബാഹ് അൽ അഹ്മദ് റോഡിൽ ഇന്ന് രാവിലെ ഒരു വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ…
BANK

CAREERS AT MASHREQ BANK: APPLY NOW FOR THE LATEST JOB VACANCIES IN THE UAE (2026)

UAE Latest Careers News | January 2026 CAREERS AT MASHREQ BANK: APPLY NOW FOR THE LATEST JOB VACANCIES IN THE UAE (2026) :…
al futtan

Al-Futtaim Group Job Vacancies in the UAE – January 2026

To know latest news update join our whatsapp channel Introduction Al-Futtaim Group Job Vacancies in the UAE Working with a globally respected organization…
SCHOOL 11111

Qatar free school seats program : പൗരന്മാർക്കും താമസക്കാർക്കും 3,500 സൗജന്യ സ്ക്കൂൾ സീറ്റുകൾ, സ്കൂളുകളുടെ പേരുകൾ, ആവശ്യകതകൾ, അപേക്ഷിക്കേണ്ട അവസാന തീയതി എന്നിവ ഇതാ

Qatar free school seats program : ദോഹ: സ്വകാര്യ സ്കൂളുകളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സൗജന്യവും കിഴിവുള്ളതുമായ കിൻഡർഗാർട്ടൻ, സ്കൂൾ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചതായി വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം…
KUWAIT RODE

Kuwait traffic accident rules ചെറിയ അപകടങ്ങളിൽ വാഹനങ്ങൾ റോഡിൽ നിർത്തരുത്; ഡ്രൈവർമാർക്ക് കുവൈറ്റ് ട്രാഫിക് വകുപ്പിന്റെ നിർദേശം

കുവൈറ്റ് സിറ്റി : ചെറിയ റോഡ് അപകടങ്ങളിൽപ്പെടുന്ന ഡ്രൈവർമാർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അവരുടെ വാഹനങ്ങൾ ഉടൻ റോഡിൽ നിന്ന് മാറ്റണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചു. ‘ഗുഡ് മോർണിംഗ് കുവൈറ്റ്’ പരിപാടിയിൽ…
IMG 20260114 102149

Habitat Group of Schools, Ajman Announces Multiple Teaching Vacancies Across Disciplines

To know latest news update join our whatsapp channel Habitat Group of Schools, Ajman (UAE) is seeking dedicated, qualified, and experienced educators to…
2026 01 1409 01 00indian passport

Complete list of 55 destinations Visa-free;വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പോകാവുന്ന 55 രാജ്യങ്ങളുടെ പട്ടിക

Complete list of 55 destinations Visa-free;ദുബായ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയായ ‘ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2026’ (Henley Passport Index 2026) പുറത്തിറങ്ങി. പുതിയ റാങ്കിംഗില്‍ മികച്ച…
2024 11 21132527DXB IMG 01

Dubai airport; ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

Dubai airport; ദുബൈ: ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെ (DXB) പാർക്കിംഗ് സേവനങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലാകും. വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനായി സാലിക് ഇ-വാലറ്റ് (Salik E-Wallet)…
2026 01 1322 01 43 1768324312 suprbhatham

tuition pressure chokes students;പഠനത്തിൽ ശ്വാസംമുട്ടുന്നോ വിദ്യാർത്ഥികൾ; യുഎഇയിൽ ‘ഷാഡോ എഡ്യൂക്കേഷൻ’ മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

tuition pressure chokes students;ദുബൈ: സ്വകാര്യ ട്യൂഷൻ യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും ശാരീരികാരോ​ഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നതായി വിദ്യാഭ്യാസ വിദഗ്ധർ. റാസൽഖൈമയിൽ നടന്ന ജിസിഇഎസ് (GCES) വിദ്യാഭ്യാസ സമ്മേളനത്തിലാണ് ‘ഷാഡോ എഡ്യൂക്കേഷൻ’…
2026 01 1312 01 13abu dhabi

ദുബൈയിലും ഖത്തറിലും അബൂദബിയിലും ഇന്നുവന്ന ജോലികള്‍

1. എഞ്ചിനീയർ ദുബായിലെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പരിചയസമ്പന്നനായ ആർസിസി എഞ്ചിനീയറെ ആവശ്യമുണ്ട്.  തസ്തിക: ആർസിസി എഞ്ചിനീയർജോലി സ്ഥലം: ദുബൈ, യുഎഇപരിചയം: കുറഞ്ഞത് 5 വർഷം (യുഎഇ പരിചയം നിർബന്ധം)ശമ്പളം:…
191210 rain sharjah 1 16eee95bac4 original ratio

Uae weather alert; യുഎഇയിൽ റെഡ് അലേർട്ട്; കാലാവസ്ഥയിൽ മാറ്റമുണ്ട്; പ്രവാസികൾക്ക് മുന്നറിയിപ്പ്

Uae weather alert;അബുദാബി: യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി കുറയുമെന്നും ചിലയിടങ്ങളിൽ 10 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും…
qatar neww 2

Qatar weather forecast : ഖത്തറിൽ നാളെ മുതൽ ഭാഗിക മേഘാവൃതം; ദോഹ ഉൾപ്പെടെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിൽ നാളെ മുതൽ രാജ്യവ്യാപകമായി ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. പുതിയ കാലാവസ്ഥാ അറിയിപ്പുപ്രകാരം, നാളെ വൈകുന്നേരം മുതൽ (ബുധനാഴ്ച, ജനുവരി 14,…
SCHOOL NEWW 1

Kuwait private schools closure :രണ്ട് വർഷത്തിനുള്ളിൽ കുവൈറ്റിലെ റെസിഡൻഷ്യൽ പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകൾ അടച്ച് പൂട്ടും ; മുനിസിപ്പൽ കൗൺസിൽ തീരുമാനത്തിന് കുവൈറ്റിൽ അംഗീകാരം

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Kuwait private schools closure : കുവൈറ്റ് സിറ്റി, ജനുവരി 13: 2027/2028 അധ്യയന വർഷാവസാനത്തോടെ റെസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതി…
QATAR NEWWWW SAV

Qatar environment protection : നിയമങ്ങളും പദ്ധതികളും മാത്രം പോരാ ; പരിസ്ഥിതി സംരക്ഷണത്തിന് ജനങ്ങളുടെ ചെറിയ ശീലങ്ങളിൽ മാറ്റം അനിവാര്യം : ഖത്തർ

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Qatar environment protection : നിയമങ്ങളും പദ്ധതികളും മാത്രം പോരാ ; പരിസ്ഥിതി സംരക്ഷണത്തിന് ജനങ്ങളുടെ ചെറിയ ശീലങ്ങളിൽ മാറ്റം…
Abu Dhabi car accident

Abu Dhabi car accident:നാല് മക്കളെയും നഷ്ടപ്പെട്ട ആ ഉമ്മജീവിതത്തിലേക്ക് മടങ്ങുന്നു; വേദനയായി അബുദാബി അപകടം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  അബുദാബി: യുഎഇയെ കണ്ണീരിലാഴ്ത്തിയ അബുദാബി കാറപകടത്തിൽ നാല് ആണ്മക്കളെയും നഷ്ടപ്പെട്ട റുക്സാനയും ഭർത്താവ് അബ്ദുൽ ലത്തീഫും വലിയൊരു ദുരന്തത്തെ അതിജീവിക്കാനുള്ള…
2026 01 1317 01 65sir anxiety persists among expatriates will foreign born millions be removed from voter rolls

sir anxiety persists among expatriates;എസ്‌ഐആർ: ആശങ്ക വിട്ടുമാറാതെ പ്രവാസികൾ; രാജ്യത്തിനു പുറത്തു ജനിച്ച ലക്ഷക്കണക്കിനു പേർ വോട്ടർ പട്ടികയിൽ നിന്നു പുറത്തേക്ക്?

sir anxiety persists among expatriates:കോഴിക്കോട്/ദുബൈ: എസ്‌ഐആറുമായി ബന്ധപ്പെട്ട നടപടികൾ ലഘൂകരിച്ചെങ്കിലും ആശങ്ക വിട്ടുമാറാതെ പ്രവാസികൾ. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി പൂരിപ്പിച്ചു നൽകേണ്ട ഫോം ആറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാണ്…
RODE 2

Izghawa Street closure : ഖത്തറിലെ ഈ പ്രധാന സ്ട്രീറ്റിലേക്കുള്ള ഒരു ദിശ ഈ ദിവസങ്ങളിൽ താൽക്കാലികമായി അടയ്ക്കും

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Izghawa Street closure : ദോഹ, ഖത്തർ: പൊതുമരാമത്ത് അതോറിറ്റിയായ അഷ്‌ഘാൽ, റാബിയ ബിൻ ഈസ അൽ കുവാരി ഇന്റർസെക്ഷനിൽ…
ramadan

Ramadan date predicted; റമദാൻ 2026, തീയതി പ്രവചിച്ച് യുഎഇ അധികൃതർ

Ramadan date predicted;ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (IACAD) ഹിജ്രി മുതൽ ഗ്രിഗോറിയൻ തീയതി പരിവർത്തന ഉപകരണം അനുസരിച്ച്, റമദാൻ 2026 ഫെബ്രുവരി 17 നും 19…
LAND MARK 1

Landmark Group Job Vacancies 2026: Apply Now for Latest Career Opportunities Across the UAE

Landmark Group Job Vacancies 2026: Apply Now for Latest Career Opportunities Across the UAE : Dubai, UAE: Landmark Group, one of the Middle…
qatar cust

Qatar drug seizure : എന്തൊരു ഐഡിയ ; ഓഡിയോ സ്പീക്കറുകളുടെ ഉള്ളിലെ പൊള്ളയായ ഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്നത് ഒരു കിലോയിലധികം മയക്ക് മരുന്ന് ; ഖത്തറിൽ വൻ മയക്ക് മരുന്ന് വേട്ട

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു ദോഹ, ഖത്തർ: ഹമദ് തുറമുഖം വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഖത്തർ കസ്റ്റംസ് പിടികൂടി. ‘ഷാബു’ എന്നറിയപ്പെടുന്ന മെത്താംഫെറ്റമിൻ 1.84…
kuwait fie

crane malfunction Kuwait ക്രെയിൻ തകരാറിലായി; തൊഴിലാളി കെട്ടിടത്തിന് മുകളിൽ കുടുങ്ങി, മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തി അഗ്നിശമന സേന

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക crane malfunction Kuwait : കുവൈറ്റ് സിറ്റി, ജനുവരി 13: അൽ-മുർഖാബ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ക്രെയിൻ…
car 12333

Kuwait car rental reform : വാഹന വാടക കരാറുകളിൽ ഭേദഗതി; കുവൈറ്റിൽ കാർ റന്റൽ വിപണി നിയന്ത്രിക്കാൻ സർക്കാർ നീക്കം

Kuwait car rental reform : കുവൈത്ത് സിറ്റി: വാഹന വാടക വിപണി നിയന്ത്രിക്കുന്നതിനായി കാറുകൾ വാടകയ്ക്ക് നൽകുന്ന കരാറിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശം വാണിജ്യ-വ്യവസായ മന്ത്രാലയം പരിഗണിച്ചുവരുന്നതായി റിപ്പോർട്ട്. വാടക…
rode neww 1

Kuwait Traffic Alert : അറ്റകുറ്റപ്പണി ; കുവൈത്തിലെ ഈ പ്രമുഖ സ്ട്രീറ്റ് ലെയിനുകൾ അടച്ചിടും

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Kuwait Traffic Alert : കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി കുവൈത്ത് സിറ്റിയിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ താൽക്കാലികമായി…
qatar meet

food safety violation : വൃത്തിഹീനമായി ഭക്ഷണം വിളമ്പി , ഖത്തറിലെ ഈ പ്രശസ്ത സ്റ്റോറന്റോറന്റ് ഏഴ് ദിവസത്തേക്ക് അടച്ചു

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു food safety violation : 1990 ലെ എട്ടാം നമ്പർ നിയമം ലംഘിച്ചതിനെ തുടർന്ന് ഒരു പ്രശസ്ത റെസ്റ്റോറന്റിനെയും ഒരു…
i gold price

Dubai gold price:റെക്കോർഡുകൾ തകർത്ത് കുതിച്ച സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ യുഎഇ സ്വർണ നിരക്കുകൾ അറിയാം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  ദുബായ്: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം യുഎഇയിൽ സ്വർണവിലയിൽ നേരിയ കുറവ്. ഇന്നലെ (തിങ്കളാഴ്ച) റെക്കോർഡ് ഉയരത്തിൽ എത്തിയ…
kuwait 12333 1

Kuwait traffic violations : നിയമങ്ങൾ പാലിക്കണേ ! കുവൈറ്റിൽ ശക്തമായ ഗതാഗത സുരക്ഷ പരിശോധന തുടരുന്നു ; ഒരാഴ്ചക്കിടെ 22,479 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Kuwait traffic violations : ഗതാഗതവും സുരക്ഷയും ശക്തമാക്കുന്നതിന്റെ ഭാഗമായി, ആഭ്യന്തര–ബാഹ്യ റോഡുകളിലും എല്ലാ ഗവർണറേറ്റുകളിലുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്…
qatar 111111

Darb app Qatar : ഖത്തറിൽ ഗതാഗത സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ദേ ‘ദർബ്’ (Darb) ആപ്പ് ഉപയോഗിച്ചാൽ മതി, അറിയാം

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Darb app Qatar : ദോഹ: രാജ്യത്തെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന ‘ദർബ്’ (Darb)…
salmiya

Salmiya substation fire causes power outage സാൽമിയയിലെ സബ്‌സ്റ്റേഷനിൽ തീ പൊരി ചിതറി ; രണ്ട് സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി, ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി

സാൽമിയ: ബസ്‌ബാർ കണക്ഷനിൽ ഉണ്ടായ വൈദ്യുത തീപ്പൊരിയുടെ പശ്ചാത്തലത്തിൽ സാൽമിയ പ്രദേശത്തെ രണ്ട് സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. സാൽമിയ (ബി), സാൽമിയ (ക്യു) സബ്‌സ്റ്റേഷനുകളിലേക്കുള്ള…
abu

Abu Dhabi University Career Opportunities 2026: Apply Now for the Latest Academic and Administrative Vacancies Across the UAE

UAE Teaching Jobs | University Careers | Abu Dhabi Jobs 2026 Abu Dhabi University Career Opportunities 2026 Abu Dhabi University (ADU), the largest…
IMG 20260113 105249

Dubai International Airport Hiring Now 2026 – Exciting Job Opportunities Available!

To know latest news update join our whatsapp channel Dubai International Airport, recognized as one of the world’s busiest and most technologically advanced…
Dubai Gold Rate Today

UAE Gold Price;രാവിലെയും വൈകുന്നേരവും കൂടി, ഗ്രാമിന് റെക്കോർഡ് കടന്നു; യുഎഇയിൽ സ്വർണവില ചരിത്രത്തിലെ ഉയർന്ന നിരക്കിൽ എത്താൻ പല കാരണങ്ങൾ

UAE Gold Price;ദുബായ്: ആഗോള വിപണിയിലെ ചലനങ്ങൾ പ്രതിഫലിപ്പിച്ച് യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിക്കുന്നു. ചരിത്രത്തിലാദ്യമായി 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 555 ദിർഹം പിന്നിട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെ…
jobs newww

Al Tayer Motors & Group Job Vacancies 2026 : Al Tayer Motors & Group Job Vacancies 2026: Career Opportunities Across the UAE’s Leading Automotive and Retail Conglomerate

To know latest news update join our whatsapp channel Dubai Jobs | UAE Careers 2026 | Automotive & Retail Employment News v Al…
Amazon Now 2

Amazon Opens New Business Opportunity;പ്രവാസികളെ അറിഞ്ഞോ?? ഇനി ആമസോണിൽ സ്വന്തം ബ്രാൻഡ്, ഇത് സുവർണാവസരമെന്ന് യുഎഇ ഗവൺമെന്റ്

Amazon Opens New Business Opportunity ദുബായ്: യുഎഇയിലെ കണ്ടന്റ് ക്രിയേറ്റേഴ്സിനായി വലിയൊരു സുവർണ്ണാവസരം ഒരുങ്ങുന്നു. ദുബായിൽ വച്ച് നടന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിയേറ്റേഴ്സ് സംഗമമായ 1 ബില്യൺ ഫോളോവേഴ്‌സ്…
IMG 20260113 094728

Expat dead in uae: മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു

Expat dead in uae;ഷാർജ∙ പത്തനംതിട്ട കടമ്മനിട്ട കൊട്ടാരേത്തു ഇടപ്പുരയിൽ രാജന്റെ മകൻ ഡെന്നി ജോൺ (34) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു. Cheapest day…
IMG 20260113 092245

Pregnant woman accident Dubai; ദുബായിൽ നടക്കാനിറങ്ങിയ ഗർഭിണിയായ യുവതിയെ ഇടിച്ച കാർ നിർത്താതെ പോയി : യുവതി ഐസിയുവിൽ.

Pregnant woman accident Dubai;ദുബായ് ലാൻഡിലെ അർജാനിലുള്ള സെൻട്രൽ പാർക്കിന് സമീപമുള്ള വീടിനടുത്ത് നടക്കാൻ പോയ 34 ആഴ്ച ഗർഭിണിയായ ആസ്ത പരിക്കുകളിൽ നിന്ന് പെട്ടെന്ന് കരകയറാൻ പ്രയാസമാണെന്നും എന്നാൽ ഡോക്ടർമാർക്ക്…
UAE WEATHER

UAE WEATHER:യുഎഇയിൽ കൊടും തണുപ്പ് വരുന്നു; ജനുവരി പകുതിയോടെ താപനില 5 ഡിഗ്രിയിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്

UAE WEATHERദുബായ്: യുഎഇയിൽ ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ‘ദർ അൽ സിത്തിൻ’ (Dur Al Sittin) എന്നറിയപ്പെടുന്ന ശൈത്യകാലത്തെ ഏറ്റവും കഠിനമായ…
IMG 20260113 090652

Flydubai Airlines Careers Notification 2026

Exciting opportunities await Gulf job seekers! One of the UAE’s most trusted and well-established airlines, Flydubai, has officially announced its latest job openings…
rain 5

Kuwait weather update : കുവൈറ്റിൽ മഴയും പൊടിക്കാറ്റും ശക്തമാകും; താപനില ഗണ്യമായി കുറയാൻ സാധ്യത

Kuwait weather update : ചൊവ്വാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ കുവൈറ്റ് മുഴുവൻ മഴയ്ക്കും പൊടിക്കാറ്റിനും തണുത്ത കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ…
qatar neww 2

Qatar weather update : ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ്; താപനില കുറയും, കടലിൽ മുന്നറിയിപ്പ്

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Qatar weather update : ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) വ്യാഴാഴ്ചയായ ജനുവരി 15 മുതൽ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ…
FLIGHT

Cheapest day to fly from UAE : ആഴ്ച്ചയിലെ ഈ ​ദിവസം യുഎഇയിൽ നിന്ന് പറന്നാൽ വിമാന ടിക്കറ്റ് നിരക്ക് കുറയും, ദേ ഇക്കാര്യം ഒന്ന് അറിഞ്ഞ് വയ്ക്കൂ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  Cheapest day to fly from UAE : ദുബായ്: ആഗോള യാത്രാ ആപ്പായ സ്കൈസ്‌കാനർ പുറത്തുവിട്ട പുതിയ കണക്കുകൾ…
Etihad Airways discount

Etihad Airways discount:വിമാന ടിക്കറ്റുകൾക്ക് 26% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേസ്; ഓഫർ 3 ദിവസം മാത്രം!

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  News Body: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് (Etihad Airways) യാത്രക്കാർക്കായി വമ്പൻ ഓഫർ പ്രഖ്യാപിച്ചു. 2026-ൻ്റെ തുടക്കത്തിൽ…
rail

Etihad Rail passenger network UAE : യുഎഇയിൽ യാത്രാ വിപ്ലവം: രാജ്യവ്യാപക പാസഞ്ചർ റെയിൽ ശൃംഖലയുമായി ഇത്തിഹാദ് റെയിൽ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  Etihad Rail passenger network UAE : ദുബായ്: യുഎഇയിലുടനീളമുള്ള യാത്രാ സംവിധാനങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇത്തിഹാദ് റെയിൽ…
QATAR PENSULAR

Fever platform expansion : ഖത്തറിലേക്ക് ഫീവർ; ലോകത്തെ പ്രമുഖ സാങ്കേതിക പ്ലാറ്റ്‌ഫോമായ ഫീവർ ഇനി ദോഹയിലും

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Fever platform expansion : ലോകത്തെ പ്രമുഖ സാങ്കേതിക പ്ലാറ്റ്‌ഫോമായ ഫീവർ ഖത്തറിലേക്ക് ഔദ്യോഗികമായി കടന്നുവരുന്നു. സംസ്കാരം, തത്സമയ വിനോദം,…
kuwait visa

Kuwait visa transfer Article 18 to Article 22 കുവൈറ്റിൽ വർക്ക് വിസ ഫാമിലി വിസയിലേക്ക് മാറ്റം: അറിയേണ്ട പ്രധാന നടപടികൾ

Kuwait visa transfer Article 18 to Article 22 കുവൈറ്റ്: കുവൈറ്റിൽ ജോലി വിസയായ ആർട്ടിക്കിൾ 18ൽ ഉള്ളവരെ ആശ്രിത വിസയായ ആർട്ടിക്കിൾ 22ലേക്ക് മാറ്റാൻ ആഭ്യന്തര മന്ത്രാലയം അനുമതി…
American Hospital Dubai Careers

American Hospital Dubai Careers: Apply Now

American Hospital Dubai is a premier private healthcare provider in the Middle East, established in 1996 with the goal of providing world-class medical…
gold 2

Gold price in Dubai : എന്റെ പൊന്നേ.. എങ്ങോട്ടാ.. സ്വർണവില പുതിയ റെക്കോർഡിട്ട് കുതിക്കുന്നു, ഈ കുതിച്ചു ചാട്ടത്തിന് പിന്നിലെ കാരണം ഇതാണ്

Gold price in Dubai : ദുബായ്: ദുബായിലും ആഗോള വിപണിയിലും സ്വർണവില പുതിയ റെക്കോർഡിലെത്തി. തിങ്കളാഴ്ച വിപണി തുറക്കുമ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 550 ദിർഹം കടന്നു.…
QATAR NEWWWWW 1

Qatar private tuition teachers ID card : ഖത്തറിൽ പ്രൈവറ്റ് ട്യൂഷൻ അധ്യാപകർക്ക് ഔദ്യോഗിക ഐഡി കാർഡ്

Qatar private tuition teachers ID card : ദോഹ: ഖത്തറിൽ സ്വകാര്യ ട്യൂഷൻ മേഖല കൂടുതൽ ക്രമീകരിക്കുന്നതിനായി ലൈസൻസുള്ള പ്രൈവറ്റ് ട്യൂഷൻ അധ്യാപകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് (ഐഡി കാർഡ്)…
WATS APP

WhatsApp zero-day vulnerability :ഒറ്റ വാട്ട്‌സ്ആപ്പ് കോൾ മതി ഫോൺ ഹാക്കാകാൻ: ‘സീറോ-ഡേ’ ഭീഷണിയെക്കുറിച്ച് യുഎഇ ബാങ്കുകളുടെ മുന്നറിയിപ്പ് അറിയണേ

WhatsApp zero-day vulnerability : ദുബൈ: ഒരൊറ്റ വാട്ട്‌സ്ആപ്പ് വോയ്‌സ് കോൾ വഴിയേ തന്നെ സ്മാർട്ട്‌ഫോണുകൾ ഹാക്ക് ചെയ്യാൻ കഴിയുന്ന പുതിയ സൈബർ ഭീഷണിയെക്കുറിച്ച് യുഎഇയിലെ ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. “സീറോ-ഡേ”…
KUWAIT 12333

Kuwait workers housing project : കുവൈറ്റിൽ ജലീബിനും ഖൈത്താനും പകരം പുതിയ തൊഴിലാളി നഗരങ്ങൾ ഒരുങ്ങുന്നു

കുവൈറ്റിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു  Kuwait workers housing project : കുവൈറ്റ് സിറ്റി, ജനുവരി 11: തൊഴിലാളികളുടെ താമസപ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ പുതിയ നടപടികൾ…
UAE TRIP

Drug smuggling scam targeting Malayali youths : സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളെ ലഹരിക്കടത്ത് മാഫിയകൾ കുടുക്കുന്നു; മുന്നറിയിപ്പ്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക Drug smuggling scam targeting Malayali youths : തിരുവനന്തപുരം: സൗജന്യ വിദേശയാത്രയും വലിയ തുകയും വാഗ്ദാനം ചെയ്ത് മലയാളി…
QATAR 11111

Qatar International Food Festival : ദോഹയിൽ സ്വിസ് പാചകമേള: സ്വിസ് രുചികളുടെ ആഘോഷം

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു Qatar International Food Festival : ദോഹ: സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ബർഗൻസ്റ്റോക്ക് ലേക്ക് ലൂസേൺ റിസോർട്ട് വീണ്ടും ഖത്തറിലെത്തി. ജനുവരി…
COURT

Kuwait Manqaf fire case : കുവൈറ്റിനെ ഞെട്ടിച്ച മൻഖാഫ് തീപിടുത്തം : നരഹത്യ അടക്കമുള്ള കുറ്റങ്ങളിലെ ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്ത് കാസേഷൻ കോടതി

Kuwait Manqaf fire case : കുവൈറ്റ് സിറ്റി, ജനുവരി 11: മൻഖാഫ് തീപിടുത്ത കേസുമായി ബന്ധപ്പെട്ട് നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിധിച്ച ജയിൽശിക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാസേഷൻ കോടതി ഉത്തരവിട്ടു.…
JOB HEALTH

Aster DM Healthcare Careers : CAREERS AT ASTER DM HEALTHCARE: APPLY NOW FOR THE LATEST VACANCIES

Introduction Aster DM Healthcare is one of the Middle East’s most respected and fastest-growing integrated healthcare providers. With a legacy spanning nearly four…
uae new

UAE Weather Forecast : മുടൽമഞ്ഞും കാറ്റും ശക്തമാകും; യുഎഇയിൽ തണുപ്പ് വർധിക്കും യു എയിലെ ഈ ആഴ്ച്ചത്തെ കാലവസ്ഥ ഇങ്ങനെ

UAE Weather Forecast : ദുബൈ: വരാനിരിക്കുന്ന ദിവസങ്ങളിൽ യുഎഇയിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി (NCM) അറിയിച്ചു. താപനില കുറയുക, മൂടൽമഞ്ഞ് രൂപപ്പെടുക, ശക്തമായ കാറ്റ്…
qatr

No Phone Number Needed ; സ്വന്തമായി ഫോൺ നമ്പർ ഇല്ലെങ്കിലും ഇനി മെട്രാഷ് ആപ്പ് ഉപയോ​ഗിക്കാനാകും , എങ്ങനെയെന്നല്ലേ ? അറിയാം

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻഇപ്പോൾ തന്നെ ഫോളോചെയ്യു No Phone Number Needed : സ്വന്തമായി ഫോൺ നമ്പർ ഇല്ലാത്തവർക്കും ബന്ധുക്കളെ അധികാരപ്പെടുത്താൻ (അംഗീകാരം നൽകാൻ) എളുപ്പവും സൗകര്യപ്രദവുമായ…
kuwait 3

Kuwait Cold Wave Alert :കുവൈറ്റ് തണുത്ത് വിറക്കും ; ഈ ദിവസം മുതൽ കഠിനമായ തണുപ്പ് അനുഭവപ്പെടും

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ Kuwait Cold Wave Alert : കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഉജൈരി ശാസ്ത്ര കേന്ദ്രം ശക്തമായ ശീതകാല കാലാവസ്ഥയ്ക്ക് മുന്നറിയിപ്പ് നൽകി. ‘അൽ-അസിറാഖ്’…