Big ticket lucky draw: പൊന്നുവിലെ പൊള്ളുമ്പോൾ അടിച്ചു മോനെ കോളടിച്ചു!!ബിഗ് ടിക്കറ്റിൽ സ്വർണം നേടി മലയാളികൾ

268279

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Big ticket lucky draw; അബുദാബി∙ ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 3 മലയാളികൾ ഉൾപ്പെടെ 4 പേർക്ക് 24 കാരറ്റിന്റെ 200 ഗ്രാം സ്വർണ ബാർ സമ്മാനം. ഷജിൽ സുലൈമാൻ, അരുൺ കണ്ണാട്ട്, ലിജിൻ തോമസ് എന്നീ മലയാളികൾക്കു പുറമേ ജോൺ ഗിംബ്ലറ്റ് (യുകെ) എന്നിവരാണ് ഭാഗ്യവാന്മാർ

Eid al Fitr 2026;മാസപ്പിറവി കണ്ടില്ല ഗൾഫ് നാടുകളിൽ ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചു

Eid al Fitr 2026;Saudi Arabiaയിൽ 2026ലെ ഈദ് അൽ ഫിത്തർ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശവ്വാൽ മാസത്തിലെ ചന്ദ്രൻ കാണാനായില്ലാത്തതിനാൽ, ഈദ് മാർച്ച് 20ന് (വെള്ളി) ആയിരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ചന്ദ്രദർശനം നടന്നില്ല


മാർച്ച് 18 വൈകുന്നേരം രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിൽ ശവ്വാൽ ചന്ദ്രനെ കാണാനായില്ല. ഇതിനെ തുടർന്ന് റമദാൻ 30 ദിവസം പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു

 ഔദ്യോഗിക തീരുമാനം
ചന്ദ്രദർശന കമ്മിറ്റി ചേർന്ന് ലഭിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം പുതിയ മാസമായ ശവ്വാൽ ആരംഭിക്കുന്നത് മാർച്ച് 20 മുതൽ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് ഈദ് അൽ ഫിത്തർ തീയതി ഉറപ്പായത്.


ഇസ്ലാമിക ആചാരാനുസരണം
ഇസ്ലാമിക കലണ്ടർ ചന്ദ്രനിർണ്ണയത്തെ അടിസ്ഥാനമാക്കിയതിനാൽ, ഓരോ മാസവും ചന്ദ്രദർശനം അനുസരിച്ചാണ് ആരംഭിക്കുന്നത്. അതനുസരിച്ചുള്ള പതിവ് രീതിയിലാണ് ഈ തീരുമാനവും എടുത്തത്.

Expat dead in uae: പ്രവാസി മലയാളിക്ക് യുഎഇയിൽ മരണപ്പെട്ടു ;വിട വാങ്ങിയത് മലപ്പുറം സ്വദേശി

Expat dead in uae: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പുറം എടരിക്കോട് അരീക്കൽ സ്വദേശിയായ മുഹമ്മദ് ഷാഫി (43) യുഎഇയിൽ മരിച്ചു. അബുദാബിയിൽ പിആർഒ ആയി ജോലി ചെയ്തുവരികയായിരുന്നു.
തോട്ടത്തിൽ അബ്ദുറഹ്മാനും പാത്തുമ്മുവും മകനാണ്. ഭാര്യ: നുസ്രത്ത്. മക്കൾ: സഫുവാൻ ഷാഫി, സുബൈൻ ഷാഫി, നൂറ ഫാത്തിമ.
കബറടക്കം പിന്നീട് നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *